"കുറ്റ്യാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 23:
{{prettyurl|Kutyadi River}}
{{Rivers of Kerala}}
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. [[കോഴിക്കോട്]], [[വടകര]], [[കൊയിലാണ്ടി]] വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.കേരളത്തില കേരളത്തിലെ മഞ്ഞ നദി എന്നും ഇത് അറിയപ്പെടുന്നു. കക്കയം ഡാം കുറ്റ്യാടിപ്പുഴയിലാണ് സ്ഥിതി ചെയുന്നു ചെയ്യുന്നത്. കടിയങ്ങാട് പുഴ, ഓണിപ്പുഴ, തേവന്നണത്തിൽ പുഴ, മടപ്പള്ളിപ്പുഴ, തളിപ്പറമ്പായർ പുഴ എന്നീ ഉപനദികൾ കുറ്റ്യാടിപ്പുഴയെ ജല സമൃദ്ധമാക്കുന്നു.
 
==പോഷകനദികൾ ==
 
"https://ml.wikipedia.org/wiki/കുറ്റ്യാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്