"ഗുദഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Anal sex}}{{ആധികാരികത}}
{{censor}} [[പ്രമാണം:Wiki-analsex.png|ലഘുചിത്രം]]
പങ്കാളിയുടെ [[ഗുദം|ഗുദത്തിൽ]] [[ലിംഗം|പുരുഷലിംഗം]] പ്രവേശിപ്പിച്ചുള്ള [[ലൈംഗിക ബന്ധം|ലൈംഗികബന്ധരീതി]] '''ഗുദഭോഗം''' അഥവാ <nowiki>'''ഗുദമൈഥുനം'''</nowiki> അഥവാ '''പിൻദ്വാരഭോഗം''' എന്നറിയപ്പെടുന്നു. ആംഗലേയത്തിൽ അനൽ സെക്സ് (Anal sex)<ref>[http://wordnet.princeton.edu/perl/webwn?s=anal%20sex WordNet സെർച്ച്‌ - 3.0<!-- ബ്ബൊറ്റ്‌ ഗെനെരേറ്റ്ദ്‌ റ്റിറ്റ്ലെ -->]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
പുരുഷനും [[സ്ത്രീ|സ്ത്രീയും]] പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും, പുരുഷന്മാർ തമ്മിലുള്ള സ്വവർഗരതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട് (ഈ രീതി താല്പര്യമുള്ളവർ മാത്രം). ചിലപ്പോൾ പങ്കാളിക്ക് വളരെയധികം വേദന ഉളവാക്കുന്ന ഒരു പ്രക്രിയയായി ഇതനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ പലരും ഈ രീതിയോട് താല്പര്യം കാണിക്കാറില്ല. ചിലർ ഇത്തരം വേഴ്ച സുഖകരമാക്കുന്നതിന് വേണ്ടി ലിഗ്‌നോകെയ്ൻ തുടങ്ങിയ വേദനസംഹാരികൾ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഗുദഭാഗത്തു ഉപയോഗിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/ഗുദഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്