"ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 41:
 
==ഏകാദശികൾ==
വർഷത്തിൽ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ഏകാദശികൾ ഉണ്ടാവും.
 
 
1. ചൈത്ര മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : പാപമോചനി ഏകാദശി
 
2. ചൈത്ര മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : കാമദാ ഏകാദശി
 
(ചൈത്ര മാസം : മീനം – മേടം , മാർച്ച് – ഏപ്രിൽ)
 
3. വൈശാഖ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വരൂഥിനി ഏകാദശി
 
4. വൈശാഖ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോഹിനി ഏകാദശി
 
(വൈശാഖ മാസം : മേടം – ഇടവം , ഏപ്രിൽ - മെയ് )
 
5. ജ്യേഷ്ഠ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അപരാ ഏകാദശി
 
6. ജ്യേഷ്ഠ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : നിർജ്ജല ഏകാദശി
 
( ജ്യേഷ്ഠ മാസം : ഇടവം – മിഥുനം , മെയ് – ജൂൺ)
 
7. ആഷാഢ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : യോഗിനി ഏകാദശി
 
8. ആഷാഢ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ശയനൈ ഏകാദശി
 
(ആഷാഢ മാസം : മിഥുനം – കർക്കിടകം , ജൂൺ - ജൂലൈ)
 
9. ശ്രാവണ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : കാമികാ ഏകാദശി
 
10. ശ്രാവണ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി
 
(ശ്രാവണ മാസം : കർക്കിടകം – ചിങ്ങം , ജൂലൈ – ഓഗസ്റ്റ്)
 
11. ഭാദ്രപദ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അജ ഏകാദശി
 
12. ഭാദ്രപദ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പരിവർത്തന ഏകാദശി
 
(ഭാദ്രപദ മാസം : ചിങ്ങം – കന്നി , ഓഗസ്റ്റ് – സെപ്റ്റംബർ)
 
13. അശ്വിന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഇന്ദിര ഏകാദശി
 
14. അശ്വിന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പാപാങ്കുശ ഏകാദശി
 
( അശ്വിന മാസം : കന്നി – തുലാം , സെപ്റ്റംബർ - ഒക്ടോബർ )
 
15. കാർത്തിക മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : രമ ഏകാദശി
 
16. കാർത്തിക മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ഉത്ഥാന ഏകാദശി/പ്രബോധിനി ഏകാദശി/ഹരിബോധിനി ഏകാദശി
 
(കാർത്തിക മാസം : തുലാം– വൃശ്ചികം , ഒക്ടോബർ - നവംബർ)
 
17. മാർഗ്ഗശീർഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഉല്പത്തി ഏകാദശി
 
18. മാർഗ്ഗശീർഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോക്ഷദ ഏകാദശി
 
(മാർഗ്ഗശീർഷ മാസം : വൃശ്ചികം – ധനു , നവംബർ - ഡിസംബർ)
 
19. പൗഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : സഫല ഏകാദശി
 
20. പൗഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി/ വൈകുണ്ഡ ഏകാദശി/സ്വർഗ്ഗവാതിൽ ഏകാദശി
 
(പൗഷ മാസം : ധനു – മകരം , ഡിസംബർ - ജനുവരി)
 
21. മാഘ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഷസ്തില ഏകാദശി
 
22. മാഘ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ജയ ഏകാദശി
 
(മാഘ മാസം : മകരം – കുംഭം , ജനുവരി – ഫെബ്രുവരി)
 
23. ഫാൽഗുന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വിജയ ഏകാദശി
 
24. ഫാൽഗുന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ആമലകി ഏകാദശി
 
(ഫാൽഗുന മാസം : കുംഭം – മീനം , ഫെബ്രുവരി – മാർച്ച് )
 
കമല/പരമ ഏകാദശി , പത്മിനി ഏകാദശി എന്നിവ അധിമാസത്തിൽ വരുന്ന ഏകാദശികൾ
 
 
*
*[[വൈകുണ്ഠ ഏകാദശി]]
*
*[[ശയനൈകാദശി]]
*[[ഉത്ഥാനേകാദശി]]
*[[ഗുരുവായൂർ ഏകാദശി]]<ref name='"Mangalam_1'" />
*തിരുവില്ല്വാമല ഏകാദശി<ref name='"manorama_1'" />
കുംഭമാസത്തിലെ ഏകാദശി തിരുവില്വാമലയിൽ കുംഭാരന്റെ ഉത്സവമായി നടത്തുന്നു.<ref>http://www.proxy.oddonion.com/index.php?q=uggc%3A%2F%2Fzy.jvxvcrqvn.bet%2Fjvxv%2F%25R0%25O4%2595%25R0%25O5%2581%25R0%25O4%2582%25R0%25O4%25NQ%25R0%25O4%25OR%25R0%25O4%25O0%25R0%25O5%25OO{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
*തൃപ്രയാർ ഏകാദശി<ref name='manorama_1'/>
"https://ml.wikipedia.org/wiki/ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്