"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| birth_date = {{Birth date and age |df=yes|1929|9|28}}<ref>{{cite news |title=Lata Mangeshkar won't celebrate 87th birthday, says 'jo shahid hue hai unki yaad karo kurbani' ['remember the victims and their sacrifice'] |url=http://indianexpress.com/article/music/lata-mangeshkar-has-special-message-for-pakistan-3053252/ |date=28 September 2016 |newspaper=The Indian Express |access-date=28 September 2016}}</ref>
| birth_place = [[Indore]], [[Indore State]], [[Central India Agency]], [[British Raj|British India]]<br/>(present-day [[Madhya Pradesh]], [[India]])
| death_date = {{Death date and age |2022|02|06|1929|09|28|df=yes}}<ref>{{Cite web|title=Breaking news live updates: Singer Lata Mangeshkar passes away|url=https://timesofindia.indiatimes.com/india/breaking-news-live-updates-feb-6/liveblog/89376395.cms|access-date=2022-02-06|website=The Times of India|language=en}}</ref>
| death_date = Feb 6, 2022
| death_place = മുംബൈ
| nationality = Indian
വരി 39:
| signature = Signature of Lata Mangeshkar.svg
}}
[[ഇന്ത്യ|ഇന്ത്യയിലെ]]പ്രശസ്തയായ പ്രശസ്തഒരു [[:വർഗ്ഗം:ഹിന്ദിഇന്ത്യൻ ചലച്ചിത്രപിന്നണിഗായികമാർ|ചലച്ചിത്രപിന്നണിഗായികയാണ്‌]]ചലച്ചിത്രപിന്നണിഗായികയായിരുന്നു '''ലത മങ്കേഷ്കർ''' ([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബർ 28]], [[1929]] - മരണം: [[ഫെബ്രുവരി 6]], [[2022]])<ref>http://www.imdb.com/name/nm0542196/</ref>.[[ ''ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി]] എന്നറിയപ്പെടുന്ന'' ഗായികയാണ്‌എന്നറിയപ്പെടുന്നു ലത മങ്കേഷ്കർ. സംഗീതത്തിനുള്ളസംഗീതത്തിന് ഏതാണ്ടെല്ലാനിരവധി പുരസ്കാരവുംപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .
 
== അവാർഡുകൾ ==
[[പത്മഭൂഷൺ]]([[1969]]), [[പത്മവിഭൂഷൺ]]([[1999]]), [[ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
 
== ജീവിതരേഖ ==
[[മറാത്ത]] നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ [[ഇൻഡോർ|ഇൻഡോറിൽ]] ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധൻ'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
"https://ml.wikipedia.org/wiki/ലത_മങ്കേഷ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്