"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
| occupation = [[നോവലിസ്റ്റ്]],[[ചെറുകഥാകൃത്ത്]]
|awards = [[ജ്ഞാനപീഠം]],[[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]],[[കേരള സാഹിത്യ അക്കാദമി അവാർഡ്]],[[വയലാർ അവാർഡ്]]
| famous works = [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]] (1965), [[ഏണിപ്പടികൾ]] (1964), [[കയർ]] (1978),[[രണ്ടിടങ്ങഴി]] (1948), തലയോട് (1949).}}
 
[[നോവൽ]], [[ചെറുകഥ]] എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച [[മലയാളം|മലയാള]] സാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള'''. [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ ജില്ല]]യിലെ [[തകഴി|തകഴിയിൽ]] ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. [[പി. കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]] എന്നിവരുടെ സമകാലികനായിരുന്നു.
"https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്