"സ്വരാക്ഷരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 27:
|[[അഃ]]
|}
 
[[മലയാള അക്ഷരമാല]]യിൽ സംവൃതം എന്നാ അക്ഷരത്തിനെ സ്വരാക്ഷരമായി പരിഗണിച്ചിട്ടുണ്ടെങ്കിലും [[സംവൃതം]] വ്യഞ്ജനത്തിനൊപ്പം [[ചന്ദ്രക്കല]] (്) ആയിട്ട് ഉപയോഗിക്കുന്നും ഉണ്ട് എങ്കിലും സ്വരാക്ഷരം എന്ന നിലയിൽ ഒരു ലിപി രേഖപെടുത്തിയിട്ടില്ല ആയതിനാൽ സംവൃതത്തിന്റ '''ഹ്രസ്യത്തെ''' കുറിക്കാൻ [[എ്]] എന്ന അക്ഷരവും '''ദീർഘത്തെ''' കുറിക്കാൻ [[ഏ്]] എന്ന അക്ഷരവും മുകളിൽ ഉപയോഗിച്ചിരിക്കുന്നു. മലയാളം ഭാഷയെ കൂടാതെ [[പല്ലവ]] ലിപിയിൽ നിന്നും ഉരിതിരിഞ്ഞ [[ഖ്മർ ഭാഷ|ഖമർ ഭാഷയിലും]] [[ലാറ്റിൻ]] ലിപി ഉപയോഗിച്ചെഴുതുന്ന [[വിയറ്റ്‌നാം]] ഭാഷയിലും സംവൃതത്തെ ഒരു സ്വരാക്ഷരമായി പരിഗണിക്കുകയും ലിപി രേഖപെടുത്തുകയും ചെയ്തിട്ട് ഉണ്ട്.
 
=== സ്വരചിഹ്നങ്ങൾ ===
"https://ml.wikipedia.org/wiki/സ്വരാക്ഷരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്