"കല്യാണി പ്രിയദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) A movie name added
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
'''''കല്യാണി പ്രിയദർശൻ (ജനനം:1992 ഏപ്രിൽ 5)''''' ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്.
പ്രധാനമായും [[തെലുങ്ക്]],[[കന്നട]],[[മലയാളം]] എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെയും]],നടി [[ലിസി|ലിസിയുടേയും]] മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ''ഹലോ'' എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.
[[വരനെ ആവശ്യമുണ്ട്]],[[മരക്കാർ അറബിക്കടലിന്റെ സിംഹം]], ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.
 
==കുടുംബം==
"https://ml.wikipedia.org/wiki/കല്യാണി_പ്രിയദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്