"ബറ്റാസിയ ലൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 61:
}}
[[File:Batasia Loop War Memorial with Kanchanjunga.jpg|thumb|Batasia Loop War Memorial with Kanchanjunga.]]
ഇന്ത്യയിലെ[[ഇന്ത്യ]]യിലെ പശ്ചിമ ബംഗാളിലെ [[ഡാർജിലിംഗ്]] ജില്ലയിലെ [[ഡാർജിലിംഗ് ഹിമാലയൻ റെയിൽ‌വേയുടെതീവണ്ടിപ്പാത|ഡാർജിലിംഗ് ഹിമാലയൻ റെയിൽ‌വേ]]യുടെ കയറ്റത്തിന്റെ ഗ്രേഡിയന്റ് കുറയ്ക്കുന്നതിനായി സൃഷ്ടിച്ച ഒരു സർപ്പിളസ്പൈറൽ റെയിൽവേയാണ് '''ബറ്റാസിയ ലൂപ്പ്'''. ഈ ഘട്ടത്തിൽ, ട്രാക്ക് ഒരു തുരങ്കത്തിലൂടെയും ഒരു കുന്നിൻ മുകളിൽ കൂടിയും സ്വയം ചുറ്റി സഞ്ചരിക്കുന്നു. 1919 ലാണ് ഇത് കമ്മീഷൻ ചെയ്തത്.<ref>{{cite web|title=Batasia Loop Darjeeling|url=http://www.darjeeling-tourism.com/darj_000017.htm|accessdate=4 June 2013|website=darjeeling-tourism.com}}</ref>
== സ്ഥാനം ==
ഇത് ഗൂമിന് താഴെ ഡാർജിലിംഗിൽ നിന്ന് 5 കി.മീ (3 മൈൽ) ദൂരെയാണ്. 1947-ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ കരസേനയിലെ ഗൂർഖ സൈനികരുടെ സ്മാരകവും ഇവിടെയുണ്ട്.<ref>[http://darjeeling.gov.in/darj-tour.html War memorial] Darjeeling Official website</ref>
"https://ml.wikipedia.org/wiki/ബറ്റാസിയ_ലൂപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്