"ഷോൺ കോണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[പ്രമാണം:Tippi Hedren and Sean Connery in "Marnie" (1964).png|ലഘുചിത്രം|മാർണി എന്ന ചിത്രത്തിലെ ടിപ്പി ഹെഡ്രനും സീൻ കോണറിയും]]
{{prettyurl|Sean Connery}}
{{Infobox person
| name = സർ ഷോൺ കോണറി
|image = SeanConneryJune08 crop.jpg
|caption = സർ ഷോൺ കോണറി -2008
|img_size =
|birth_name = തോമസ് ഷോൺ കോണറി
|birth_date = {{Birth date and age|1930|8|25|df=yes}}
|birth_place = [[Edinburgh|എഡിൻബറോ]], സ്കോട്ട്ലൻഡ്, യു.കെ.
| death_date = {{Death date and age|2020|10||1930|8|25|df=yes}}<!-- Please don't add add 31 unless you have a source which confirms he died on the 31 rather than simply that was when it was announced to the world-->
| death_place = [[The Bahamas|ബഹാമാസ്]]
|occupation = നടൻ
|years_active = 1954–2006, 2010<ref>{{cite news|url=http://www.dailyrecord.co.uk/showbiz/celebrity-interviews/2010/08/25/sean-connery-at-80-my-acting-days-are-over-but-i-m-still-loving-life-86908-22512304/ |title=Sean Connery at 80: My acting days are over but I'm still loving life |publisher=The Daily Record |date=25 August 2010 |accessdate=12 October 2010}}</ref>
|spouse = [[Diane Cilento|ഡയാൻ ക്ലയന്റോ]]<br>(വി. 1962–1973, വേർപിരിഞ്ഞു)<br>മിഷെലിൻ റോക്ക്ബ്രൂൺ<br>(വി. 1975–ഇന്നുവരെ)
|children = [[Jason Connery|ജേസൺ കോണറി]]
|family = [[Neil Connery|നീൽ കോണറി]] (സഹോദരൻ)
|website = {{url|http://www.seanconnery.com}}
}}
[[പ്രമാണം:Alfred Hitchcock's Marnie Trailer - Tippi Hedren & Sean Connery (2).png|ലഘുചിത്രം|ട്രിപ്പിപി ഹയ്ഡൻ & ഷോൺ കോണറി ]]
സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായിരുന്നു സർ തോമസ് '''ഷോൺ കോണറി''' (ജനനം:ഓഗസ്റ്റ് 25 1930 - മരണം 30/31 ഒക്ടോബർ 2020)). 1962 മുതൽ 1983 വരെയുള്ള ഏഴ് [[ജയിംസ് ബോണ്ട്]] ചിത്രങ്ങളിൽ കോണറി നായകനായി.<ref>{{cite book|title=Hollywood hunks and heroes|last1=Cohen|first1=Susan|last2=Cohen|first2=Daniel|isbn=0-671-07528-4|oclc=12644589|location=New York City, New York|year=1985|editorial=Exeter Books|page=33}}</ref> ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ [[ആൽഫ്രെഡ് ഹിച്ച്‌കോക്ക്]] ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് [[അക്കാദമി അവാർഡ്]] നേടിക്കൊടുത്തു.
 
"https://ml.wikipedia.org/wiki/ഷോൺ_കോണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്