"മാനേജ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 52:
ഒരു സ്ഥാപനത്തിലേയ്ക്ക് വേണ്ട തൊഴിലാളികളുടെ തിരെഞ്ഞെടുപ്പ്,അവർക്കുള്ള വേതനവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കുകയും നൽകുകയും ചെയ്യുക,സ്ഥാപനത്തിനും ജോലിക്കും അനുസൃതമായി തൊഴിലാളികളെ ഒരുക്കുന്നതിനാവശ്യമായ പരിശീലനം നൽകുക എന്നിവയാണ്‌ മാനവ വിഭവ മാനേജ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
===അഭിമുഖം===
തിരഞ്ഞെടുക്കൽ നടപടിക്രമത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് അഭിമുഖം. ഇത് ഒരുപക്ഷേ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെലക്ഷൻ ടൂളാണ്.ഒരു വ്യക്തിയുടെ ജോലി സാധ്യതകൾ വിലയിരുത്തുന്നതിനുള്ള ഏറ്റവും പഴയ രീതിയാണ്.
 
===നിയമനം===
===പരിശീലനം===
"https://ml.wikipedia.org/wiki/മാനേജ്മെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്