"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|df =
}}</ref>
*'''ഇമ്പരേറ്റീവ് ശൈലി[[ഇംപെറേറ്റീവ് പ്രോഗ്രാമിംഗ്]]അഥവാ ആജ്ഞാസ്വഭാവമുള്ള ശൈലി.''' ഇതിൽ പ്രോഗ്രാമർ കംപ്യൂട്ടറിനോട് എങ്ങനെ അതിന്റെ അവസ്ഥ വ്യത്യാസപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. ഇതിനെ രണ്ടാക്കി തിരിച്ചിരിക്കുന്നു.
**'''[[പ്രൊസീജ്യറൽപ്രോസീജറൽ പ്രോഗ്രാമിങ്പ്രോഗ്രാമിംഗ്]]''' - നിർദ്ദേശങ്ങളെ പ്രൊസീജ്യർ എന്ന ചെറിയ ഘടകങ്ങളാക്കുന്നു.
**'''[[ഒബ്ജക്റ്റ്- ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ]]''' - നിർദ്ദേശങ്ങളെ ബാഹ്യലോകത്തുള്ള വസ്തുക്കളായി കാണുകയും. അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും കല്പിച്ചുകൊടുക്കുകയും ചെയുന്നു.
*'''ഡിക്ലറേറ്റീവ് ശൈലി അഥവാ പ്രഖ്യാപന ശൈലി''', ഈ ശൈലിയിൽ പ്രോഗ്രാമർ ഉദ്ദിഷ്ട ഫലത്തിന്റെ ഗുണവിശേഷങ്ങൾ പ്രഖ്യാപിക്കുന്നു എന്നാൽ എങ്ങനെ അത് കണക്കുകൂട്ടണം എന്ന് നിര്ദേശിക്കുന്നില്ല. ഈ ശൈലിയുടെ പ്രധാന ശാഖകൾ താഴെ പറയുന്നവയാണ്.
**'''[[ഫംങ്ഷണൽ പ്രോഗ്രാമിങ്]]''' - ഫലനങ്ങളുടെ ഒരു നിരയുടെ മൂല്യമായി ഉദ്ദിഷ്ട ഫലത്തിനെ പ്രഖ്യാപിക്കുന്ന ശൈലി.
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്