"വി.ആർ. രാജമോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
[[കേരളം|കേരളത്തിലെ]] ഒരു എഴുത്തുകാരനാണ് '''വി. ആർ. രാജമോഹൻ'''. ശ്രദ്ധേയമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള രാജമോഹൻ, മാധ്യമം ദിനപത്രത്തിൻറെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]], [[ആലപ്പുഴ]] എന്നിവിടങ്ങളിലെ ബ്യൂറോ ചീഫായും പ്രസ് ക്ലബ്ബ് സെക്രട്ടറിയായും സേവനമാനുഷിച്ചിട്ടുണ്ട്.<ref name=Madhyamam-1">{{cite web|url= https://web.archive.org/web/20210107163825/https://www.madhyamam.com/kerala/vr-rajamohan-kalanidhi-media-outstanding-award-693251| title= Kalanidhi Award| publisher=Madhyamam daily|date = 2021-01-07|language = മലയാളം}}</ref><ref name=samadarsi">{{cite web|url= https://web.archive.org/web/20210108083319/https://samadarsi.com/2021/01/08/mn801218/| title= മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആർ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാർഡ്| publisher=samadarsi|date = 2021-01-08|language = മലയാളം}}</ref><ref name="kerala.gov">{{cite news|title =ജനാധിപത്യത്തിന്റെ സുഗമമായ നിലനിൽപ്പിന് മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം: സെമിനാർ|url =https://prd.kerala.gov.in/node/1688|publisher = kerala.gov|date = 2017-11-17|language = മലയാളം}}</ref><ref name="keralaliterature.com">{{cite news|title = അക്കേഷ്യാ മരങ്ങൾ പൂക്കും കാലം|url =http://keralaliterature.com/കൊറോണക്കാല-കഥ-2/അക്കേഷ്യാ-മരങ്ങള്%E2%80%8D-പൂക്ക/|publisher = keralaliterature|date = 2021-01-07|language = മലയാളം}}</ref>
 
[[എസ്. പി. ബാലസുബ്രഹ്മണ്യം|എസ്. പി ബാലസുബ്രഹ്മണ്യത്തിൻറെ]] പേരിൽ, കലാനിധി ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള '''എസ്.പി.ബി കലാനിധി''' പുരസ്കാരങ്ങളിൽ 2021ലെ '''മാധ്യമ ശ്രേഷ്​ഠ''' അവാർഡ് നേടിയിട്ടുണ്ട്.<ref name=Madhyamam-1"/><ref name=samadarsi"/>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/വി.ആർ._രാജമോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്