"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തിരുത്തലുകൾ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കട്ടച്ചലിലാണ് ബിന്ദുകൃഷ്ണ ജനിച്ചത്.<ref>{{Cite web|url=https://www.deccanchronicle.com/nation/politics/240316/caste-rules-as-kerala-assembly-elections-near.html|title=Caste rules as Kerala Assembly elections near|access-date=2021-05-05|last=Chandran|first=Cynthia|date=2016-03-24|language=en}}</ref> 1986ൽ കൊല്ലം പുന്നക്കോട് സെൻ്റ് തോമസ് ഹൈസ്കൂളിലെ സ്കൂൾ ലീഡറായിരുന്നു. 1987ൽ ഉപരിപഠനത്തിന് കൊല്ലം എസ്.എൻ മെൻസിൽ എത്തിയ ബിന്ദുകൃഷ്ണ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കേരള സ്റ്റുഡന്റ്സ് യൂണിയനിൽ]] സജീവമായി. 1987-89 കാലഘട്ടത്തിൽ എസ്.എൻ മെൻസിൽ കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറിയായും, 1991-92 കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റയും പ്രസിഡൻ്റായും പ്രവർത്തിച്ചു. എസ്.എഫ്.ഐ യുടെഐയുടെ കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന കൊല്ലം എസ്.എൻ മെൻസിൽ ശക്തമായ പ്രവർത്തനം നടത്തിയ കെ.എസ്.യു വനിതാ നേതാവ് എന്ന നിലയിൽ 1993ൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി നിയമിതയായി. തിരുവനന്തപുരം [[കേരള ലോ അക്കാദമി ലോ കോളേജ്|ലോ അക്കാദമിയിൽ നിന്നും നിയമബിരുദവും ഗവ. ലോ കോളേജിൽ]] നിന്നും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ബിന്ദുകൃഷ്ണ കൊല്ലം കോടതിയിൽ അഭിഭാഷകവൃത്തിയിൽഅഭിഭാഷക വൃത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ഒപ്പം കൊല്ലത്തെ രാഷ്ട്രീയ-പൊതു പ്രവർത്തനത്തിലും സജീവമായി.
 
2004-2007 കാലഘട്ടത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ പ്രവർത്തിച്ചു.
 
2007-2011 കാലഘട്ടത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിനങ്ങൾപ്രവർത്തനങ്ങൾ നടത്തി. പ്രവർത്തന മികവുകൊണ്ട് ദീർഘകാലം മഹിളാ കോൺഗ്രസിൻ്റെ ഏകദേശീയഏക ദേശീയ ഉപാദ്ധ്യക്ഷയായും, ദീർഘകാലം സംസ്ഥാന അദ്ധ്യക്ഷയായും പ്രവർത്തിക്കാൻ ബിന്ദുകൃഷ്ണയ്ക്ക് അവസരം ലഭിച്ചു. സംസ്ഥാനത്ത് മഹിളാ കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ചത് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായിരുന്ന കാലത്തായിരുന്നു.
 
2016-2021 കാലഘട്ടത്തിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്കാലത്തെയും മികച്ച പ്രസിഡൻ്റായി പ്രവർത്തിച്ചു. കേരളത്തിലെ രണ്ടാമത്തെ വനിതാ ഡിസിസി പ്രസിഡൻ്റും, മുഴുവൻ സമയ പൊതുപ്രവർത്തകയായ ആദ്യ വനിതാ ഡിസിസി പ്രസിഡൻ്റുമായിരുന്നു ബിന്ദുകൃഷ്ണ. 2016 ഡിസംബർ 18ന് കൊല്ലം ഡിസിസി പ്രസിഡൻ്റായി ചുമതലയേറ്റു. പ്രവർത്തന മികവും, ചിട്ടയായ സംഘടനാ സംവിധാനവും എതിരാളികൾ പോലും അംഗീകരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്ന പല സന്ദർഭങ്ങൾക്ക് വഴിതെളിച്ചു.
വരി 16:
സംസ്ഥാന കുടുംബശ്രീ മിഷൻ്റെ എക്സിക്യൂട്ടീവ് അംഗമായും, ആശാ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റായും, സംസ്ഥാന സ്കൂൾ കൗൺസിൽ അസോസിയേഷൻ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
 
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17611വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ട കൊല്ലം നിയോജകമണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ 2072 വോട്ടുകൾക്ക് മാത്രമാണ് ബിന്ദുകൃഷ്ണ പരാജയപ്പെട്ടത്. എന്നാൽ രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിലെ ജനകീയ പൊതുപ്രവർത്തകയായ ബിന്ദുകൃഷ്ണയുടെ പരാജയം എതിരാളികൾക്ക് പോലും വിശ്വസിക്കാൻഉൾക്കൊള്ളാൻ കഴിഞ്ഞില്ലകഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തുടനീളം നടന്ന വോട്ടുകച്ചവടം കൊല്ലം മണ്ഡലത്തിലെ ഫലത്തെയും ബാധിച്ചുവെന്ന് നേതാക്കന്മാർ വിലയിരുത്തി.
 
നിലവിൽ എ.ഐ.സി.സി ആംഗമായി പ്രവർത്തിച്ചു വരികയാണ് അഡ്വ. ബിന്ദുകൃഷ്ണ.
"https://ml.wikipedia.org/wiki/ബിന്ദു_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്