"കെ. ആനന്ദ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
 
വരി 1:
[[തമിഴ്നാട്|തമിഴ്നാട്ടി]]ൽ നിന്നുമുള്ള ഒരു [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി]] നേതാവായിരുന്നു '''കെ ആനന്ദ നമ്പ്യാർ'''.മയിലാടുതുറയിൽ നിന്നും [[തിരുച്ചിറപ്പള്ളി]]യിൽ നിന്നും വിജയിച്ച് ലോക്സഭയിലെത്തി.1946 മുതൽ 1951 വരെ മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നു. ഒരു സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.<ref>{{cite book |title=Limca Book of Records 1991 |publisher=Bisleri Beverages Ltd. |location=Bombay |page=39 |isbn=81-900115-1-0}}</ref>1991 ഒക്ടോബർ 11-ന് ഹൃദയാഘാതം വന്ന് അന്തരിച്ചു.
 
 
"https://ml.wikipedia.org/wiki/കെ._ആനന്ദ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്