"ഗൈഡോ വാൻ റോസ്സം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
 
==അവാർഡുകൾ==
* ബ്രസ്സൽസിൽ 2002 എഫ്ഒഎസ്ഡിഇഎം (FOSDEM) സമ്മേളനത്തിൽ വാൻ റോസ്സം [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി]]യിൽ (FSF) പൈത്തണ് വേണ്ടിയുള്ള അദ്ദേഹത്തിൻറെ രചനകൾക്ക് സ്വതന്ത്ര സോഫ്റ്റ് വെയറിൻറെവെയറിന്റെ വികസനത്തിനായുള്ള 2001 ലെ അവാർഡിന് അർഹമായി.
* 2003 മേയ് മാസത്തിൽ അദ്ദേഹത്തിന് എൻഎൽയുയുജി(NLUUG)പുരസ്കാരം ലഭിച്ചു<ref>{{cite news|title=Guido van Rossum Ontvangt NLUUG Award|url=https://www.nluug.nl/vereniging/persberichten/009.html|accessdate=22 January 2018|work=NLUUG|date=28 May 2003}}</ref>.
* 2006 ൽ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ സമുന്നതനായ എൻജിനീയറായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഗൈഡോ_വാൻ_റോസ്സം" എന്ന താളിൽനിന്ന് ശേഖരിച്ചത്