"ഡാലിയ മുജാഹിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
[[Category:Articles with hCards]]
 
ഈജിപ്ഷ്യൻ വംശജയായ അമേരിക്കൻ ഗവേഷകയാണ് '''ഡാലിയ മുജാഹിദ്''' (ജനനം 1975). ബറാക് ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസിന്റെ ഫെയ്ത് ബേസ്ഡ് ആൻഡ് നൈബർഹുഡ് പാർട്ട്ണർഷിപ്പ് ഓഫീസിന്റെ ഉപദേഷ്ടാവായിരുന്ന ഡാലിയ, മുസ്‌ലിം സമൂഹങ്ങളെയും മധ്യപൗരസ്ത്യദേശത്തെയും കുറിച്ച കൺസൽട്ടന്റ് സ്ഥാപനമായ മുജാഹിദ് കൺസൽട്ടൻസിയുടെ മേധാവിയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാന്റിങ് (ഐ.എസ്.പി.യു) എന്ന സ്ഥാപനത്തിന്റെ ഗവേഷണ മേധാവി കൂടിയാണ് ഇവർ. മുൻപ് ഗാലപ്പ് കൺസൽട്ടൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു<ref name="Gallup Muslim Studies">{{Cite web|url=http://www.gallup.com/se/127907/Gallup-Center-Muslim-Studies.aspx|title=Gallup Center for Muslim Studies|access-date=2011-02-15|archive-url=https://web.archive.org/web/20110216105959/http://www.gallup.com/se/127907/Gallup-Center-Muslim-Studies.aspx|archive-date=2011-02-16}}</ref>.
== ജീവിതരേഖ ==
ഈജിപ്തിലെ കൈറോവിൽ ജനിച്ച ഡാലിയ തന്റെ നാലാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഡാലിയ അറബി ഭാഷയും സമാന്തരമായി പഠിച്ചുവന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിന് ഒപ്പം തന്നെ<ref name="About">{{Cite web|url=http://islam.about.com/od/currentissues/p/mogahed.htm|title=Dalia Mogahed - Profile of Dalia Mogahed|access-date=2019-03-16|website=about.com|archive-url=https://web.archive.org/web/20121118224852/http://islam.about.com/od/currentissues/p/mogahed.htm|archive-date=2012-11-18}}</ref> എം.ബി.എ പഠനം പൂർത്തിയാക്കി.
1,16,140

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3707896" എന്ന താളിൽനിന്ന് ശേഖരിച്ചത്