"ഭാൻഗഢ് കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
 
 
==ഐതിഹ്യം==
മാർക്കറ്റ് സന്ദർശിക്കാനെത്തിയ ഭാൻഗഢ് രാജകുമാരിയും ചത്ര സിങിന്റെ മകളുമായ രത്നവതിയെ സുഗന്ധ ദ്രവ്യത്തിന്റെ കുപ്പിയുപയോഗിച്ച് ഒരു മന്ത്രവാദി വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ ചതി മനസ്സിലാക്കിയ രാജകുമാരി ആ കുപ്പി [[പാറ]]ക്കെട്ടിലേക്കെറിയുകയും തുടർന്ന് മന്ത്രവാദി മരിക്കുകയും ചെയ്തു. എന്നാൽ മരിക്കുന്നതിന് മുമ്പ് കോട്ടയിൽ ഇനിയാരും സമാധാനത്തോടെയിരിക്കാൻ ഇടയാകരുതെന്ന് മന്ത്രവാദി ശപിച്ചുവെന്നും പിന്നീടുണ്ടായ ഒരാക്രമണത്തിൽ രാജകുമാരിയുൾപ്പെടെ എല്ലാവരും കോട്ടയിൽത്തന്നെ മരണമടഞ്ഞുവെന്നുമാണ് പ്രചരിച്ചിട്ടുള്ള ഒരു കഥ.<ref>{{Cite web|title=രാത്രിയിൽ പെണ്ണിന്റെ ഹൃദയം നുറുങ്ങുന്ന കരച്ചിൽ; വിജനതയിലെ കൂറ്റൻ പ്രേത കോട്ട|url=https://www.manoramaonline.com/travel/travel-india/2022/01/22/mystery-behind-bhangarh-fort-in-rajasthan.html|access-date=2022-01-22|website=ManoramaOnline|language=ml}}</ref>
 
==അവലംബം==
1,16,188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3707745" എന്ന താളിൽനിന്ന് ശേഖരിച്ചത്