"ഹൈഡ്രജൻ ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാസബന്ധം നീക്കം ചെയ്തു; വർഗ്ഗം:രാസബന്ധനം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
 
വരി 2:
ഒരു [[ഹൈഡ്രജൻ]] ആറ്റവും, മറ്റൊരു ഇലക്ട്രോനെഗറ്റിവ് ആറ്റവും തമ്മിലുള്ള സഹസംയോജകബന്ധനമല്ലാത്ത ആകർഷണ ബന്ധമാണ് ഹൈഡ്രജൻ ബോണ്ട്. ഇതിനായി ഹൈഡ്രജൻ ആറ്റം വലിപ്പം കുറഞ്ഞതും ഉയർന്ന [[ഇലക്ട്രോ_നെഗറ്റിവിറ്റി | ഇലൿട്രോനെഗറ്റിവിറ്റി]] ഉള്ളതുമായ മറ്റൊരു ആറ്റവുമായി സഹസംയോജകബന്ധനത്തിലേർപ്പെടേണ്ടതുണ്ട്. ഹൈഡ്രജൻ ആറ്റം [[ഫ്ലൂറിൻ]], [[ഓക്സിജൻ]], [[നൈട്രജൻ]], [[കാർബൺ]] (ചില പ്രത്യേക സാഹചര്യങ്ങളിൽ) എന്നീ ആറ്റങ്ങളുമായി കൂടിച്ചേരുമ്പോളാണ് സാധാരണയായി ഹൈഡ്രജൻ ബോണ്ട് ഉടലെടുക്കാറ്. ഉദാ: HF, H<sub>2</sub>O, NH<sub>3</sub>, CHCl<sub>3</sub>
 
[[Image:3D model hydrogen bonds in water.jpgsvg|right|thumb|250px| Model of hydrogen bonds between molecules of [[water]]]]
 
 
"https://ml.wikipedia.org/wiki/ഹൈഡ്രജൻ_ബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്