"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കളിരൂപം: തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Sevens Football}}
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ചും കേരളത്തിലെ [[മലബാർ]] ജില്ലകളിൽ ഏറെ പ്രചാരമുള്ള [[ഫുട്ബോൾ]] രൂപമാണ്‌ '''സെവൻസ്‌ ഫുട്ബോൾ'''. അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ നേരിട്ടുള്ള അംഗീകാരം ഇല്ലെങ്കിലും ദക്ഷിണേന്ത്യയിൽ ഫുട്‌ബോൾ എന്ന കായികഇനത്തെ സെവൻസ്‌ പ്രതിനിധീകരിക്കുന്നു. അഖിലേന്ത്യാ സെവൻസ്‌ ഫുട്‌ബോൾ അസോസിയേഷൻ എന്ന സംഘടനയാണ്‌ പൊതുവിൽ സെവൻസിലെ നിയമങ്ങളും മറ്റും തീരുമാനിക്കുന്നത്‌. സെവൻസിൽ കളി തുടങ്ങിയ പലരും ദേശീയ ടീം വരെ എത്തിയിട്ടുണ്ട്‌.
 
==കളിരൂപം==
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്