"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്വാധീനം: തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
==കളിരൂപം==
ഓരോ ടീമുകളിലും ഏഴു വീതം കളിക്കാരാണ്‌ സെവൻസിൽ അണിനിരക്കുക. ഗോൾകീപ്പർ, സ്റ്റോപ്പർ ബാക്ക്‌, രണ്ട്‌ വിംഗ്‌ ബാക്കുകൾ, ഒരു അറ്റാക്കർ, രണ്ട്‌ സപ്പോട്ടിംഗ്‌ അറ്റാക്കർമാർ എന്നിങ്ങനെയാണ്‌ ടീം ഘടന. മിഡ്‌ഫീൽഡ്‌ ജനറൽ ഇല്ല എന്നതാണ്‌ അംഗീകൃതപ്രൊഫഷണൽ ഇലവൻസ്‌ ഫുട്‌ബോളിൽ നിന്ന്‌ പ്രൊഫഷണൽ സെവൻസിനെ വ്യത്യസ്‌തമാക്കുന്നത്‌. കളിയിൽ ചുവപ്പു കാർഡ്‌ കണ്ടാൽ കുറച്ചുസമയം പുറത്തിരുന്ന്‌ പിന്നീട്‌ തിരിച്ചുവരാമെന്ന നിയമം ചില ടൂർണമെന്റുകളിൽ ഏർപ്പെടുത്താറുണ്ട്‌. ഓഫ്‌സൈഡ്‌ നിയമത്തിലും സെവൻസും ഇലവൻസും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്‌. 30 മിനുട്ടു മുതൽ ഒരു മണിക്കൂർ വരെയാണ്‌ കളിസമയം.
 
==സ്വാധീനം==
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്