"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎സ്വാധീനം: തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
==സ്വാധീനം==
കായിക വിനോദമെന്ന നിലക്ക്‌ സെവൻസിന്‌ കാസർക്കോട്‌ബെംഗളൂരു മുതൽ തൃശൂർഎറണാകുളം വരെയുള്ള ജില്ലകളിൽ വൻ സ്വാധീനമാണുള്ളത്‌. കൊയ്‌ത്ത്‌ കഴിഞ്ഞ വേനൽക്കാലങ്ങളിൽ പാടങ്ങളിൽ താൽക്കാലികമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങളിലാണ്‌ അഖിലേന്ത്യാ സെവൻസ്‌ നടക്കുന്നത്‌. സമീപ വർഷങ്ങളിൽ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയങ്ങളിലും കളി നടക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാദേശിക ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ധനസമാഹരണാർത്ഥം സെവൻസ്‌ ടൂർണമെന്റുകൾ സംഘടിപ്പിക്കുക പതിവാണ്‌. ഇന്ത്യക്കു പുറമെയുള്ള രാജ്യങ്ങളിൽ അവിടെയുള്ള മലയാളികൾ ലോക്കൽ സെവൻസ്‌ ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരുന്നു.<ref>http://www.madhyamam.com/news/73383/110428</ref>
കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആഫ്രിക്കൻ വിദ്യാർത്ഥികളും(പണ്ട്) ജൂനിയർ വേൾഡ് കപ് വരെ കളിച്ച ആഫ്രിക്കൻ ഇന്റർനാഷണൽ താരങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സെവൻസ്‌ ടൂർണമെന്റുകളിലെ സ്ഥിര സാന്നിധ്യമാണ്‌.
 
==ക്ലബ്ബുകൾ, കളിക്കാർ==
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്