"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന സെവൻസ് ക്ലബ്ബുകളിൽ ഓസ്കാർ കാക്കത്തടം എന്ന പ്രമുഖ ക്ലബ്ബിനെ ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
==ക്ലബ്ബുകൾ, കളിക്കാർ==
സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, സബാൻ കോട്ടക്കൽ, ഉഷ fcfcആലുക്കാസ് തൃശൂർ, കെ.ആർ.എസ്‌ കോഴിക്കോട്‌, അൽമദീന ചെർപ്പുളശ്ശേരി, റോയൽ ട്രാവൽസ് ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കോഴിക്കോട്‌, ജിംഖാന തൃശൂർ, കാശ്‌മീർഎഫ്.സി തൃക്കരിപ്പൂർ, ക്ലബ്ബ്‌ഹിറ്റാച്ചി കിളിനക്കോട്‌തൃക്കരിപ്പൂർ, എ.എഫ്.സി അമ്പലവയൽ, ജവഹർ മാവൂർ, .വൈ.സി ഉച്ചാരക്കടവ്‌, ബ്രദേഴ്‌സ്‌ഹണ്ടേഴ്‌സ്‌ കൂത്തുപറമ്പ്‌, ഓസ്കാർലക്കി കാക്കത്തടംസോക്കർ കൊട്ടപ്പുറം, എഫ്‌.സി കോയമ്പത്തൂർ, പെരിയാർ റൈസ്‌ബെയ്സ് പെരുമ്പാവൂർ, തുടങ്ങിയവ അറിയപ്പെട്ട സെവൻസ്‌ ക്ലബ്ബുകളാണ്‌.
ദേശീയ തലത്തിൽ കളിച്ചിട്ടുള്ള യു. ഷറഫലി, ഐ.എം വിജയൻ, സത്യൻ, സി.വി പാപ്പച്ചൻ, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സി.കെ വിനീത്, മുഹമ്മദ് റാഫി, സഹൽ അബ്ദുൽ സമദ്, ജോപോൾ അഞ്ചേരി തുടങ്ങിയ കളിക്കാർ സെവൻസിൽ പലപ്പോഴായി സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ഇപ്പോൾ വിവിധ ദേശീയ ക്ലബ്ബുകളിലുള്ള എം.പി സക്കീർ, സിറാജുദ്ദീൻ, ജിംഷാദ്‌ജിംഷാദ്, ഉസ്മാൻ ആഷിഖ്‌, സുബൈർ തുടങ്ങിയവരും സെവൻസ്‌ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ളവരാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്