"റാസ്മസ് ലെർഡോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
2017, 2019 വർഷങ്ങളിലെ വീആർഡെവലപ്പേഴ്സ്(WeAreDevelopers) കോൺഫറൻസുകളിലും ലെർഡോർഫ് പ്രത്യക്ഷപ്പെട്ടു, <ref>{{cite web|url=https://events.wearedevelopers.com/world-congress/program/|title=WeAreDevelopers Conference 2019 program}}</ref> പിഎച്ച്പിയുടെ ചരിത്രം, 2017 ലെ പുതിയ പിഎച്ച്പി 7 റിലീസ്, 25 വർഷത്തെ പിഎച്ച്പി എന്നിവയെക്കുറിച്ച് ഒരു പ്രസംഗം നടത്തി.<ref>Archived at [https://ghostarchive.org/varchive/youtube/20211205/fYTKm2oUzAg Ghostarchive]{{cbignore}} and the [https://web.archive.org/web/20180202221313/https://www.youtube.com/watch?v=fYTKm2oUzAg&gl=US&hl=en Wayback Machine]{{cbignore}}: {{cite web| url = https://www.youtube.com/watch?v=fYTKm2oUzAg| title = PHP in 2017 - Rasmus Lerdorf @ WeAreDevelopers Conference 2017 | website=[[YouTube]]}}{{cbignore}}</ref>
==അവാർഡ്==
2003-ൽ, എംഐടി(MIT )ടെക്‌നോളജി റിവ്യൂ ടിആർ100-ൽ, 35 വയസ്സിൽ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച 100 ഇന്നവേറ്റഴ്സിൽ ഒരാളായി ലെർഡോർഫ് തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|url=http://www.technologyreview.com/tr35/?year=2003 |title=2003 Young Innovators Under 35 |publisher=[[Technology Review]] | year=2003 | access-date=15 August 2011}}</ref>
 
==ഇതും കാണുക==
{{Portal|Free and open-source software}}
"https://ml.wikipedia.org/wiki/റാസ്മസ്_ലെർഡോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്