"ബാങ്ക്സ് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
No edit summary
വരി 42:
 
[[File:BanksIslandCloseup.png|thumb|Closer look at Banks Island]]
[[File:Banks_topo.png|thumb|Topography of Banks Island]]'''ബാങ്ക്സ് ദ്വീപ്''' [[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ]] വലിയ ദ്വീപുകളിലൊന്നാണ്. [[ഇനുവിക്]] മേഖലയിൽ സ്ഥിതിചെയ്യുന്നതും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ [[ഇനുവ്യാലൂട്ട്]] മേഖലയുടെ ഭാഗവുമായ ഈ ദ്വീപിന്റെ കിഴക്കുവശത്തെ, [[വിക്ടോറിയ ദ്വീപ്|വിക്ടോറിയ ദ്വീപിൽനിന്ന്]] [[പ്രിൻസ് ഓഫ് വെയിൽ‌സ് കടലിടുക്ക്]] വേർതിരിക്കുകയും അതുപോലെ പ്രധാനകരയിൽനിന്ന് [[അമുൻഡ്സെൻ ഉൾക്കടൽ]], ദ്വീപിനെ തെക്കുഭാഗത്തുനിന്നു വേർതിരിക്കുകയും ചെയ്യുന്നു. ഈ ദ്വീപിന്റെ പടിഞ്ഞാറുവശംപടിഞ്ഞാറുവശത്ത് [[ബ്യൂഫോർട്ട് കടൽ|ബ്യൂഫോർട്ട് കടലാണുള്ളത്]]. വടക്കുകിഴക്കു ഭാഗത്ത് [[എംക്ലൂർ കടലിടുക്ക്]] ദ്വീപിനെ [[പ്രിൻസ് പാട്രിക് ദ്വീപ്]], [[മെൽവില്ലെ ദ്വീപ്]] എന്നിവയിൽനിന്നും വേർപിരിക്കുന്നുവേർതിരിയ്ക്കുന്നു.
 
ശുശ്കനില കാരിബൗവിന്റെ ജന്മദേശമെന്നതുപോലെ, [[ധ്രുവക്കരടി|ധ്രുവക്കരടികൾ]], [[കുരുവി]], [[മീവൽ|മീവൽപ്പക്ഷി]] എന്നിവ പോലുള്ള പക്ഷികളേയും ഇവിടെ കണ്ടുവരുന്നു. 68,000 ത്തിൽപ്പരം മസ്കോക്സണുകളുടെ താവളമായ ഈ ദ്വീപിലാണ് ലോകത്തിലാകെയുള്ള മസ്കോക്സണുകളുടെ ഭൂരിഭാഗവും കാണപ്പെടുന്നത്.  2011 ലെ സെൻസസ് പ്രകാരം ഈ ദ്വീപിലെ ആക ജനസംഖ്യ 112 ആയിരുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷവും [[സാച്സ് തുറമുഖം|സാച്സ് തുറമുഖത്ത്]] കേന്ദ്രീകരിച്ചിരിക്കുന്നു.<ref name="2011census">[http://www12.statcan.gc.ca/census-recensement/2011/dp-pd/prof/details/page.cfm?Lang=E&Geo1=CSD&Code1=6101041&Geo2=PR&Code2=61&Data=Count&SearchText=Sachs%20Harbour&SearchType=Begins&SearchPR=01&B1=All&GeoLevel=PR&GeoCode=6101041&TABID=1 Sachs Harbour, HAM Northwest Territories (Census subdivision)]</ref>
"https://ml.wikipedia.org/wiki/ബാങ്ക്സ്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്