"നമ്പ, ഐഡഹോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''നമ്പ''' അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോ സംസ്ഥാനത്ത് കാന്യോൺ കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ് . 2010 ലെ സെൻസസ് സമയത്ത് ജനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''നമ്പ''' ({{IPAc-en|ˈ|n|æ|m|p|ə|audio=EN-US-Nampa.ogg}}) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഐഡഹോ]] സംസ്ഥാനത്ത് [[കാന്യോൺ കൗണ്ടി|കാന്യോൺ കൗണ്ടിയിലെ]] ഏറ്റവും വലിയ നഗരമാണ് . 2010 ലെ സെൻസസ്<ref name="quickfacts">{{cite web|url=http://quickfacts.census.gov/qfd/states/16/1656260.html|title=Quickfacts: Nampa, Idaho|access-date=December 9, 2011|year=2010|publisher=[[United States Census Bureau]], Population Division|archive-url=https://web.archive.org/web/20120625173317/http://quickfacts.census.gov/qfd/states/16/1656260.html|archive-date=June 25, 2012|url-status=dead|df=mdy-all}}</ref> സമയത്ത് ജനസംഖ്യ 81,557 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2020 ലെ സെൻസസ് പ്രകാരം 100,200 ആയി വളർന്നു.<ref name="USCensusEst20202">{{cite web|url=https://www.census.gov/programs-surveys/popest/technical-documentation/research/evaluation-estimates/2020-evaluation-estimates/2010s-cities-and-towns-total.html|title=City and Town Population Totals: 2010-2020|access-date=June 23, 2021}}</ref> ഐഡഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണിത്. ഇന്റർസ്റ്റേറ്റ് 84-ൽ [[ബോയിസ്, ഇഡാഹോ|ബോയ്‌സിന്]] ഏകദേശം 20 മൈൽ (32 കി.മീ), പടിഞ്ഞാറായും മെറിഡിയൻ നഗരത്തിൽനിന്ന് ആറ് മൈൽ (10 കി.മീ) പടിഞ്ഞാറായുമാണ് നമ്പ നഗരം സ്ഥിതിചെയ്യുന്നത്. ബോയിസ് മെട്രോപൊളിറ്റൻ പ്രദേശത്തെ രണ്ടാമത്തെ പ്രധാന നഗരമാണിത്. "നമ്പ" എന്ന പേര് തുകൽച്ചെരിപ്പ് അല്ലെങ്കിൽ കാൽപ്പാട് എന്നർത്ഥമുള്ള [[ഷോഷോൺ|ഷോഷോണി]] പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.<ref name="origin">[http://history.idaho.gov/sites/default/files/uploads/reference-series/0039.pdf The Origin of the Name Nampa], [[Idaho State Historical Society]], May 1965</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/നമ്പ,_ഐഡഹോ" എന്ന താളിൽനിന്ന് ശേഖരിച്ചത്