"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4042:4E17:77C8:0:0:55C8:B703 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vijayanrajapuram സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
 
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത  [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂർ. [[മട്ടന്നൂർ ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസൻ]] എന്നിവരുടെ സ്വദേശം മട്ടന്നൂരിനടുത്താണ്.പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/മട്ടന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്