"റാസ്മസ് ലെർഡോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
2002 സെപ്റ്റംബർ മുതൽ 2009 നവംബർ വരെ ലെർഡോർഫ് യാഹൂ!ഇങ്കിൽ ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ചർ എഞ്ചിനീയർ എന്ന നിലയിൽ ജോലി ചെയ്തു. 2010-ൽ, അവരുടെ [[application programming interface|ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്]] വികസിപ്പിക്കുന്നതിനായി അദ്ദേഹം വിപേ(WePay)-യിൽ ചേർന്നു.<ref>{{cite news|first=Jason|last=Kincaid|url=https://techcrunch.com/2010/04/27/php-founder-rasmus-lerdorf-joins-group-payments-startup-wepay|title=PHP Founder Rasmus Lerdorf Joins Group Payments Startup WePay|publisher=[[TechCrunch]]|date=27 April 2010|access-date=6 May 2012}}</ref>2011-ൽ ഉടനീളം അദ്ദേഹം സ്റ്റാർട്ടപ്പുകൾക്കായി ഒരു റോവിംഗ് കൺസൾട്ടന്റായി പ്രവർത്തിച്ചു. 2012 ഫെബ്രുവരി 22-ന് അദ്ദേഹം എറ്റ്‌സിയിൽ(Etsy)ചേർന്നതായി ട്വിറ്ററിൽ അറിയിച്ചു.<ref>{{cite web|url=https://twitter.com/rasmus/status/172360148726190080|title=Excited to be joining...|first=Rasmus|last=Lerdorf|publisher=[[Twitter]]|date=22 February 2012|access-date=6 May 2012}}</ref>2013 ജൂലായിൽ റാസ്മസ് ജെലാസ്റ്റിക്കിന്(Jelastic)പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്നതിൽ അവരെ സഹായിക്കാൻ മുതിർന്ന ഉപദേശകനായി ചേർന്നു.<ref>{{cite web|url=http://talks.php.net/show/oscms07/|title=Rasmus Lerdorf Presentation at the OSCMS Summit 2007}}</ref>
 
ലോകമെമ്പാടുമുള്ള ഓപ്പൺ സോഴ്‌സ് കോൺഫറൻസുകളിൽ ലെർഡോർഫ് പതിവായി സംസാരിക്കുന്ന ആളാണ്. ഒഎസ്സിഎംഎസ്(OSCMS)2007-ലെ തന്റെ മുഖ്യ അവതരണ വേളയിൽ, ആ വർഷത്തെ കോൺഫറൻസിൽ പ്രതിനിധീകരിക്കുന്ന ഓരോ പ്രോജക്റ്റിലും ഉള്ള സെക്യുരിറ്റി [[വൾനറബിലിറ്റി (കമ്പ്യൂട്ടിംഗ്)|വൾനറബിലിറ്റി]] അദ്ദേഹം അവതരിപ്പിച്ചു.
 
2017, 2019 വർഷങ്ങളിലെ വീആർഡെവലപ്പേഴ്സ്(WeAreDevelopers) കോൺഫറൻസുകളിലും ലെർഡോർഫ് പ്രത്യക്ഷപ്പെട്ടു, <ref>{{cite web|url=https://events.wearedevelopers.com/world-congress/program/|title=WeAreDevelopers Conference 2019 program}}</ref> പിഎച്ച്പിയുടെ ചരിത്രം, 2017 ലെ പുതിയ പിഎച്ച്പി 7 റിലീസ്, 25 വർഷത്തെ പിഎച്ച്പി എന്നിവയെക്കുറിച്ച് ഒരു പ്രസംഗം നടത്തി.<ref>Archived at [https://ghostarchive.org/varchive/youtube/20211205/fYTKm2oUzAg Ghostarchive]{{cbignore}} and the [https://web.archive.org/web/20180202221313/https://www.youtube.com/watch?v=fYTKm2oUzAg&gl=US&hl=en Wayback Machine]{{cbignore}}: {{cite web| url = https://www.youtube.com/watch?v=fYTKm2oUzAg| title = PHP in 2017 - Rasmus Lerdorf @ WeAreDevelopers Conference 2017 | website=[[YouTube]]}}{{cbignore}}</ref>
"https://ml.wikipedia.org/wiki/റാസ്മസ്_ലെർഡോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്