"കജാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 36:
| footnotes =
}}
'''കജാരൻ''' (അർമേനിയൻ: Քաջարան [kʰɑdʒɑˈɾɑn]) തെക്കൻ അർമേനിയയിലെ [[സ്യൂനിക് പ്രവിശ്യ|സ്യൂനിക് പ്രവിശ്യയിലെ]] കജാരൻ മുനിസിപ്പാലിറ്റിയിലുൾപ്പെട്ട ഒരു പട്ടണമാണ്. തലസ്ഥാനമായ [[യെറിവാൻ|യെറിവാനിൽ]] നിന്ന് 356 കിലോമീറ്റർ തെക്കുഭാഗത്തായും, പ്രവിശ്യാ തലസ്ഥാനമായ [[കപാൻ|കപ്പാനിൽ]] നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറായും, അർമേനിയ-ഇറാൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ വടക്ക് ഭാഗത്തായുമാണ് ഈ പട്ടണത്തിന്റെപട്ടണം സ്ഥാനംസ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 7,163 ആയിരുന്നു. 2016-ലെ ഔദ്യോഗിക കണക്കെടുപ്പിൽ കജാരനിലെ ജനസംഖ്യ 7,100 ആയി കണക്കാക്കികണക്കാക്കപ്പെട്ടു.
 
== ചരിത്രം ==
ബിസി 3-2 സഹസ്രാബ്ദങ്ങൾ മുതൽക്കുതന്നെ കജാരൻ പ്രദേശം ഒരു സ്ഥിരജനവാസ കേന്ദ്രമാക്കിയിരുന്നു. പ്രദേശത്ത് കണ്ടെത്തിയ പാഗൻ ക്ഷേത്രം [[വെങ്കലയുഗം]] മുതൽമുതൽക്കുതന്നെ ഇവിടെ ലോഹംലോഹ സംസ്കരിച്ചിരുന്നുസംസ്കരണം എന്നത്നടന്നിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. വെങ്കലയുഗം മുതൽ ഇവിടെ ലോഹം സംസ്കരിച്ചിരുന്നു. ഇന്നത്തെ കജാരൻ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രാചീന കജാരൻറ്സ് ഗ്രാമം പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ സ്യൂനിക് പ്രവിശ്യയിലെ ഡ്സോർക്ക് കന്റോണിന്റെ ഭാഗമായിരുന്നു.
 
10-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഈ പ്രദേശം സ്യൂനിക് രാജ്യത്തിനുള്ളിൽ ഉൾപ്പെടുത്തി. എന്നിരുന്നാലും, അർമേനിയയിലെ മിക്ക ചരിത്രപരമായ പ്രദേശങ്ങളെയും പോലെ, 12-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ യഥാക്രമം [[സെൽജൂക്ക് സാമ്രാജ്യം|സെൽജുക്ക്]], മംഗോളിയൻ, അക് കോയൂൻലു, കാര കൊയൂൻലു ആക്രമണങ്ങളാൽ സ്യൂനിക്ക് കഷ്ടതയനുഭവിച്ചു.
 
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പ്രദേശം സഫാവിഡ് പേർഷ്യയുടെ ഭാഗമായി. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിദ് പേർഷ്യയ്ക്കും അധിനിവേശ ഓട്ടോമൻ തുർക്കികൾക്കുമെതിരെ ഡേവിഡ് ബെക്കിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വിമോചനപ്രചാരണത്തിൽ കജാരന്റിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും അർമേനിയൻ വംശജരായ ജനസംഖ്യയും പങ്കുചേർന്നു.<ref>{{cite web|url=http://www.abp.am/armenia/city/kapan/|title=Archived copy|access-date=August 28, 2009|publisher=abp.am|language=ru|script-title=ru:Капан|archive-url=https://web.archive.org/web/20100505023659/http://www.abp.am/armenia/city/kapan/|archive-date=May 5, 2010|url-status=dead}}</ref> പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പേർഷ്യക്കാരുടെ ഭരണത്തിലായിരുന്ന സ്യൂനിക് ഉൾപ്പെടെയുള്ള അർമേനിയയിലെ പല പ്രദേശങ്ങളും റഷ്യയും ഖജർ പേർഷ്യയും തമ്മിൽ 1813 ഒക്ടോബർ 24-ന് ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടിയുടെ ഫലമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.
"https://ml.wikipedia.org/wiki/കജാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്