"ടൈറ്റാനിക് (1953)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| budget = $1,805,000<ref>''The Definitive Titanic Film: A Night to Remember'' by Jeffrey Richards, 2003</ref><ref>Solomon, Aubrey. ''Twentieth Century Fox: A Corporate and Financial History (The Scarecrow Filmmakers Series)''. Lanham, Maryland: Scarecrow Press, 1989. {{ISBN|978-0-8108-4244-1}}. p248</ref>
| gross = $2,250,000 (US)<ref>'The Top Box Office Hits of 1953', ''Variety'', January 13, 1954</ref>
}}[[ജീൻ നെഗുലെസ്കോ]] സംവിധാനം ചെയ്ത് [[ക്ലിഫ്ടൺ വെബ്]], [[ബാർബറ സ്റ്റാൻ‌വിക്ക്]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 1953 ലെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നാടകീയ ചലച്ചിത്രമാണ് '''ടൈറ്റാനിക്'''. 1912 ഏപ്രിൽ 14 ലെ [[ആർ.എം.എസ്. ടൈറ്റാനിക്|ആർ‌എം‌എസ് ടൈറ്റാനിക്കിന്റെ]] കന്നിയാത്രാവേളയിലെ യാത്രക്കാരായിരുന്ന അസന്തുഷ്ട ദമ്പതികൾദമ്പതികൾക്കിടയിലെ തങ്ങളുടെ പ്രശ്നങ്ങൾ തരണം ചെയ്യുന്നതാണ്പ്രശ്നങ്ങളാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. കപ്പൽ മുങ്ങിയതിന്റെ 41-ആം വാർഷികത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
 
1997 ഡിസംബർ 19 ന് ഇതേ പേരിൽ പുനർനിർമ്മിക്കപ്പെട്ട മറ്റൊരു ചിത്രം 20ത് സെഞ്ച്വറി ഫോക്സ് (ഇന്റർനാഷണൽ), [[പാരമൗണ്ട് പിക്ചേഴ്സ്|പാരാമൗണ്ട് പിക്ചേഴ്സ്]] ([[അമേരിക്കൻ ഐക്യനാടുകൾ|യുഎസ്]], [[കാനഡ]]) എന്നിവരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ടൈറ്റാനിക്_(1953)" എന്ന താളിൽനിന്ന് ശേഖരിച്ചത്