"മേപ്പടിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| language = Malayalam
}}
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ മലയാളം ഭാഷാ [നാടകം] ചിത്രമാണ് '''മേപ്പടിയാൻ''' .<ref name="cinemaexpress">{{cite web|url= https://m.cinemaexpress.com/stories/news/2020/aug/18/unni-mukundan-launches-his-own-production-house-19862.amp |title=Unni Mukundan launches his own production house |work=cinemaexpress|access-date=18 August 2020}}</ref> [[ഉണ്ണി മുകുന്ദൻ]], [[സൈജു കുറുപ്പ്]],<ref name="saiju kurup">{{cite web|url=https://www.newindianexpress.com/entertainment/malayalam/2020/nov/06/saiju-kurup-joins-unni-mukundans-meppadiyan-sets-2219847.html|title=Saiju Kurup joins Unni Mukundan's ;Meppadiyan' sets|work=newindianexpress|access-date=November 6, 2020}}</ref> [[അജു വർഗീസ്]], അഞ്ജു കുര്യൻ,<ref name="Anju kurian">{{cite web|url=https://www.sify.com/movies/anju-kurian-is-unni-mukundans-heroine-in-meppadiyan-news-malayalam-ullfIjbeaigbh.html|title=Anju Kurian is Unni Mukundan's heroine in 'Meppadiyan'|work=Sify|access-date=November 11, 2020}}</ref> [[കലാഭവൻ ഷാജോൺ]] എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.<ref name="Unni">{{cite web|url=https://www.cinemaexpress.com/stories/news/2019/feb/12/unni-mukundans-next-meppadiyan-announced-10071.html|title=Unni Mukundan's next, Meppadiyan, announced|work=Article Cinema Express|access-date=February 12, 2019}}</ref><ref name="Unni2">{{cite web|url=https://www.manoramaonline.com/movies/movie-news/2019/02/12/meppadiyan-motion-poster-unni-mukundan.html|title=ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ'; മോഷൻ പോസ്റ്റർ|work=Article Movie Manorama Online|access-date=February 12, 2019}}</ref><ref name="Unni3">{{cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/unni-mukundans-meppadiyan-teaser-released/articleshow/67942527.cms|title=Unni Mukundan's 'Meppadiyan' teaser released|work=Article E Times|access-date=February 11, 2019}}</ref> 2020 അവസാനത്തോടെ [[ഈരാറ്റുപേട്ട|ഈരാറ്റുപേട്ടയിൽ]] ചിത്രീകരണം നടന്നു. 2022 ജനുവരി 14 ന് ചിത്രം റിലീസ് ചെയ്തു.<ref>{{Cite web|date=4 December 2021|title=ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ജനുവരി പതിനാലിന് തിയേറ്ററിലെത്തും|url=https://www.mathrubhumi.com/mobile/movies-music/news/meppadiyan-to-release-on-january-14-1.6238763|url-status=live|website=[[Mathrubhumi]]}}</ref>
== റിലീസ് ==
ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് കാരണം സിനിമയുടെ റിലീസ് പലതവണ മാറ്റിവച്ചു.<ref>{{Cite web|date=4 December 2021|title=മേപ്പടിയാനിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തിഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ|url=https://www.manoramaonline.com/music/music-news/2021/12/04/ayyappa-song-from-the-movie-meppadiyan.html|url-status=live|website=[[Manorama Online]]}}</ref>
"https://ml.wikipedia.org/wiki/മേപ്പടിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്