"അടൂർ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 35:
 
== അഭിനയ ജീവിതം ==
അടൂർ ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ [[പി.കെ. വിക്രമൻ നായർ]], [[ടി.ആർ. സുകുമാരൻ നായർ]], [[ജഗതി എൻ.കെ. ആചാരി]] എന്നിവരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
 
ഭാസിയുടെ ആദ്യസിനിമ 1953ൽ പുറത്തിറങ്ങിയ''[[തിരമാല (ചലച്ചിത്രം)|തിരമാല]]'' ആയിരുന്നു<ref>https://www.malayalachalachithram.com/profiles.php?i=93</ref>. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാസി അഭിനയിച്ചത് 1965 ൽ ഇറങ്ങിയ ''[[ചന്ദ്രതാര]]'', ''[[മുടിയനായ പുത്രൻ]]'' എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ{{തെളിവ്}}. പ്രശസ്ത നടനായിരുന്ന [[പ്രേം നസീർ|പ്രേം നസീറിനോടൊപ്പം]] ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു അക്കാലത്ത്. അദ്ദേഹം 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്<ref>https://malayalam.filmibeat.com/celebs/adoor-bhasi/biography.html</ref>.
"https://ml.wikipedia.org/wiki/അടൂർ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്