"അബിഗൈൽ ബ്രെസ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 10:
| years_active = 2002–present
}}
'''അബിഗൈൽ കാത്ലീൻ ബ്രെസ്ലിൻ''' (ജനനം: ഏപ്രിൽ 14, 1996)<ref>{{cite web|url=https://www.thestar.com/living/article/240338|title=Abbie shines|accessdate=August 20, 2012|last=Zekas|first=Rita|date=July 27, 2007|work=[[Toronto Star]]|archiveurl=https://www.webcitation.org/6dd6afIGk?url=http://www.thestar.com/entertainment/2007/07/27/abbie_shines_on.html|archivedate=December 8, 2015|url-status=live|df=mdy}}</ref> ഒരു [[അമേരിക്ക]]ൻ അഭിനേത്രിയും ഗായികയുമാണ്. മൂന്നു വയസുള്ളപ്പോൾ, തന്റെ ആദ്യ വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട അവർ "[[സൈൻസ്]]" (2002) എന്ന ആദ്യ ചിത്രത്തിൽ കേവലം അഞ്ച് വയസ്സുള്ളപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്.<ref>{{cite web|url=https://www.thestar.com/entertainment/article/656912|title=Family strife lets Abigail Breslin show serious side|accessdate=March 13, 2010|date=June 26, 2009|work=Toronto Star|author=DeMara, Bruce}}</ref> റൈസിംഗ് ഹെലൻ (2004), മികച്ച സഹനടിക്കുള്ള [[അക്കാദമി അവാർഡ്]] നാമനിർദ്ദേശം<ref>{{cite web|url=http://awardsdatabase.oscars.org/ampas_awards/help/helpMain.jsp?helpContentURL=statistics/indexStats.html|title=Oldest/Youngest Winners and Nominees for Acting, By Category|accessdate=February 1, 2014|date=March 2008|website=oscars.org|work=Awards Database|publisher=([[Academy of Motion Picture Arts and Sciences|AMPAS]])|archiveurl=https://web.archive.org/web/20090301005626/http://awardsdatabase.oscars.org/ampas_awards/help/helpMain.jsp?helpContentURL=statistics%2FindexStats.html|archivedate=March 1, 2009|url-status=dead|quote=Statistics are valid through the [[80th Academy Awards|2007 (80th) Awards]], presented on February 24, 2008. [document last updated 3/08] ... (* indicates a win).|author=[[Academy of Motion Picture Arts and Sciences]]}}</ref> ലഭിച്ച [[ലിറ്റിൽ മിസ്സ് സൺഷൈൻ|ലിറ്റിൽ മിസ് സൺഷൈൻ]] (2006), [[നോ റിസർവ്വേഷൻസ്]] (2007), നിംസ് ഐലൻറ് (2008), [[ഡെഫനീറ്റ്ലി മെയ്ബീ]] (2008), '''[[മൈ സിസ്റ്റേർസ് കീപ്പർ]]''' (2009), [[സോംബീലാൻറ്]] (2009), [[റാൻഗോ]] (2001), [[ആഗസ്റ്റ്: ഒസാജ് കൌണ്ടി]] (2013) എന്നിവ അവരുടെ മറ്റു പ്രധാനചിത്രങ്ങളിൽ ഉൾപ്പെടുന്നു. 2015 ൽ ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹൊറർ കോമഡിയായ സ്ക്രീം ക്വീൻസ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആദ്യമായി ഒരു പരമ്പരയിൽ ഒരു സ്ഥിരവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
 
== ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/അബിഗൈൽ_ബ്രെസ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്