"അംബിക (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 20:
 
== സ്വകാര്യജീവിതം ==
1962 മേയ് 24 ന് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും [[കല്ലറ സരസമ്മ|സരസമ്മയുടേയും]] മകളായി അംബിക ജനിച്ചു.<ref>{{cite web|url=https://www.youtube.com/watch?v=yyt3SDBQS5U|title=Bedai Bunglow with Ambika|accessdate=20 October 2015|publisher=asianet}}</ref> 2014 ലുകളിൽകളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ [[കല്ലറ സരസമ്മ]].<ref name="solve">{{cite web|url=http://www.newindianexpress.com/states/kerala/Will-Solve-Issues-Between-GovernmentParty-Rahul/2014/12/11/article2565595.ece|title=Will Solve Issues Between Government, Party: Rahul|accessdate=20 October 2015|date=11 December 2014|publisher=newindianexpress.com}}{{fv|date=June 2017}}</ref>  അംബികയക്ക് [[രാധ (നടി)|രാധ]] (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്. 1988 ൽ എൻ‌ആർ‌ഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട്,അവർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ൽ അവർ വിവാഹമോചനം നേടി. ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ താമസമാക്കി.<ref name="veethi1">[http://www.veethi.com/india-people/ambika-profile-1155-14.htm Ambika – Profile and Biography] {{webarchive|url=https://web.archive.org/web/20160304082343/http://www.veethi.com/india-people/ambika-profile-1155-14.htm|date=4 March 2016}}. Veethi. Retrieved on 14 June 2014.</ref><ref>{{cite web|url=http://www.kerala9.com/profile/ambika|title=Archived copy|accessdate=2014-11-16|archiveurl=https://web.archive.org/web/20160304070959/http://www.kerala9.com/profile/ambika|archivedate=4 March 2016|url-status=live|df=dmy}}</ref> 
 
എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിവാരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവാരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു.
"https://ml.wikipedia.org/wiki/അംബിക_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്