"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
| children = Anusha (b.1998)
}}
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് '''''രേഖ'''''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ ''[[പുന്നകൈ മന്നൻ|പുന്നഗൈ മന്നൻ]]'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ആയിരുന്നു അത്.
 
== ചിത്രങ്ങൾ ==
48,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3706480" എന്ന താളിൽനിന്ന് ശേഖരിച്ചത്