"പുഷ്പവതി പൊയ്‌പാടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox musical artist
| name = Pushpavathy Poypadathuപുഷ്പവതി പൊയ്‌പാടത്ത്
| image =
| image_size =
| caption =
| birth_name = Pushpavathyപുഷ്പവതി P.പി Rആർ
| occupation = [[Playbackപിന്നണി singerഗായിക]], [[musicസംഗീത directorസംവിധായിക]]
| years Active = 2000- Present
| birth_place = [[Velurവേലൂർ]], Thrissur[[തൃശ്ശൂർ]], [[Keralaകേരളം]], Indiaഇന്ത്യ
| birth_date = {{Birth date and age|df=yes|1974|05|30}}
| genre = [[Carnatic music]] Singers, [[Playback singer|Playback Singing]], [[Bhajans]]
| Parent(s) = പൊയ്പാടത്ത് രാഘവൻ, ലക്ഷ്മി
| Parent(s) = Poypadathu Raghavan & Lakshmi
| Spouse(s) = Priyaranjanlalപ്രിയരഞ്ജൻലാൽ
|Children= Sreeശ്രീ Gowriഗൗരി
}}ഒരു ഗായികയും സംഗീതസംവിധായകയികയും ഗാനരചയിതാവുമാണ് പുഷ്പവതി പി ആർ അല്ലങ്കിൽ '''പുഷ്പവതി പൊയ്പാടത്ത്'''.<ref>{{cite web |last1=കുമാർ |first1=ഷജിൽ |title=പൊള്ളുന്ന പാട്ട് |url=https://www.manoramaonline.com/news/sunday/2021/09/19/singer-pushpavathi-sunday-special.html |website=www.manoramaonline.com |publisher=Malayala Manorama |accessdate=17 ജനുവരി 2022 |ref=Published on SEPTEMBER 19, 2021.}}</ref> കർണാട്ടിക് വോക്കലിൽ പരിശീലനം നേടിയ പുഷ്പവതി പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ഗാനപ്രവീണ) നേടിയിട്ടുണ്ട്. ഗുരു മാങ്ങാട് നടേശന്റെ (1994-2005) കീഴിൽ വിപുലമായ പരിശീലനം നേടി.
പുഷ്പയുടെ ആദ്യ സംവിധാന സംരംഭം കബീർ കവിതകൾ (കബീർ മ്യൂസിക് ഓഫ് ഹാർമണി 2005) അടിസ്ഥാനമാക്കിയുള്ള ഒരു സംഗീത ആൽബം ആയിരുന്നു. ഇത് നിരവധി തലങ്ങളിൽ നിന്ന് നിരൂപക പ്രശംസ നേടി. ആൽബം നന്നായി വിറ്റുപോവുകയും ചെയ്തു. 1999 മുതൽ 2004 വരെ എയർ (ഓൾ ഇന്ത്യ റേഡിയോ) ഒരു ബി ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്നു പുഷ്പവതി.<ref>{{Cite web|url=https://timesofindia.indiatimes.com/blogs/tracking-indian-communities/appachans-second-coming/?source=app&frmapp=yes|title = Appachan's second coming|date = 31 October 2020}}</ref><ref>{{Cite web|url=https://www.madhyamam.com/social-media/amal-c-rajan-facebook-post-about-pushpavathy-poypadathu-800564|title = 'പുഷ്പവതിക്കും കുട്ടപ്പൻ സാറിനും ശബ്ദമില്ലാത്ത നവകേരളമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു സവർണ്ണകേരളം മാത്രം' {{pipe}} Madhyamam|date = 21 May 2021}}</ref><ref>{{Cite news|url=https://www.thehindu.com/news/cities/Thiruvananthapuram/kanhaiyas-azadi-slogan-inspires-an-infectious-song/article8453941.ece|title = Kanhaiya's 'Azadi' slogan inspires an infectious song|newspaper = The Hindu|date = 9 April 2016|last1 = Praveen|first1 = S. r.}}</ref><ref>{{Cite web|url=https://scroll.in/video/806405/here-s-the-azaadi-song-watch-the-shift-from-slogans-to-professional-music|title = Here's the azaadi song: Watch the shift from slogans to professional music}}</ref> ജാതിവിവേചനങ്ങൾക്ക് സംഗീതത്തിലൂടെ പ്രതിരോധം തീർക്കുകയാണ് പുഷ്പവതി എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.<ref>{{cite web |last1=. |first1=പാർവ്വതി |title=പുഷ്പവതി: പാട്ടും പോരാട്ടവും |url=https://www.asianetnews.com/magazine/column/music-and-politics-in-malayalam-playback-singer-pushpavathys-life-by-parvathi-qozh1a |website=www.asianetnews.com |publisher=Asianetnews |accessdate=17 ജനുവരി 2022 |ref=published on Feb 23, 2021}}</ref>
 
==കുടുംബം==
ഒരു ദളിത് കുടുംബത്തിലാണ് പുഷപവതിയുടെ ജനനം. ജീവിത പങ്കാളി പ്രിയരഞ്ജൻലാൽ. മകൾ ഗൗരിപ്രിയരഞ്ജൻലാൽ.
 
==അവലംബം==
"https://ml.wikipedia.org/wiki/പുഷ്പവതി_പൊയ്‌പാടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്