"എം.കെ. പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox scientist|name=പ്രൊഫസർ എം കെ പ്രസാദ്|image=Prof MK Prasad DSCN0022.JPG|birth_place=കൊച്ചി ,  കേരളം|nationality=ഇന്ത്യ|field=[[natural environment|environment]], [[natural]], [[biodiversity]]}}
[[പ്രമാണം:Prof_MK_Prasad_DSCN0028.JPG|ലഘുചിത്രം|പ്രൊ. എം.കെ. പ്രസാദ്   സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂരിൽ ഓർണിട്ട്ജോളജിറ്റ്സ് മീറ്റിംഗിൽ സംസാരിക്കുന്നു.]]
'''പ്രൊഫസർ എം കെ  &nbsp;പ്രസാദ് ''' &nbsp;(ഇംഗ്ലീഷ്:Professor M K Prasad) പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്നേഹിയുമാണ്സ്നേഹിയുമായിരുന്നു. ഒരു ബയോളജിസ്റ്റായി പഠനം പൂർത്തിയാക്കി ( ബോട്ടണിയിൽ ബിരുദാനന്തര ബിരുദമായിരുന്നു)  &nbsp;30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു, [[മഹാരാജാസ് കോളേജ്]] എറണാകുളത്തെ പ്രിസിപ്പിൾ, പ്രോ വൈസ് ചാൻസലർ ഓഫ് [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലികറ്റ് യൂണിവേഴ്സിറ്റി]] എന്നിവ ആയിരുന്നു. അക്കാലത്ത് അദ്ദേഹം കേരളത്തിലെ സന്നദ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ശ്രദ്ധേയമായ ഒരു കാമ്പെയിനിന് മുൻനിര നയിച്ചു. <ref>{{Cite web|url=http://www.silentvalley.gov.in/Ebook/2.html|title=Silent Valley|publisher=www.silentvalley.gov.in|access-date=2017-06-04|archive-date=2017-05-28|archive-url=https://web.archive.org/web/20170528173848/http://silentvalley.gov.in/ebook/2.html|url-status=dead}}</ref>നിത്യഹരിത വനങ്ങളായിരുന്നു അവ. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ. ആർ. ടി. സി ( Integrated Rural technology Centre } യുടെ നിർമ്മാണത്തിന് അദ്ദേഹം ഊർജ്ജം നൽകി. വീട്ടാവശ്യങ്ങൾക്കായുള്ള പരമ്പരാകതമല്ലാത്ത ഊർജ്ജണ നിർമ്മാണത്തിൽ പുതു വഴികൾ തേടാൻ അദ്ദേഹം പ്രയത്നിച്ചു. കൂടാതെ അദ്ദേഹം യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡ -ൽ അഞ്ച് വർഷത്തിധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, അതിലൊന്നാണ് [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വൈൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ]] പ്രവർത്തനങ്ങൾ . പ്രൊ . പ്രസാദ് ഇപ്പോൾ കേരളത്തിലെ വയനാട്ടിൽ സ്ഥിതി ചെയ്യുന്ന [[എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ|എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൈണ്ടേഷനിലെ]] പ്രോഗ്രാം അഡ്‍വൈസറി കമ്മിറ്റി ചെയർപേഴ്സനാണ്, കൂടാതെ ഗവർണമെന്റ് കൗൺസിലിന്റെ  &nbsp;സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷൻ -ൽ ഒരു അംഗമാണ്.<ref>{{Cite web|url=http://www.ceeindia.org/cee/governing_council.html|title=CEE India Governing Council|publisher=www.ceeindia.org|access-date=2017-06-04|archive-date=2016-03-04|archive-url=https://web.archive.org/web/20160304061222/http://www.ceeindia.org/cee/governing_council.html|url-status=dead}}</ref> കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലേയും. പ്രൊ പ്രസാദ് അസംഖ്യം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  &nbsp;അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, [[സൈലന്റ് വാലി]] ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് -ന്റേതുമായ മലയാളത്തിലെ മോണോഗ്രാമുകളാണ് പ്രശസ്തമായവ. 2022 ജനുവരി 17 ന് അന്തരിച്ചു. <ref>https://www.madhyamam.com/kerala/prof-mk-prasad-passed-away-911879<ref> അദ്ദേഹത്തിന്റെ നിലവിലെ വീട് ,62 ഗിരി നഗർ, കൊച്ചി 682020, കേരള ഇന്ത്യ -ൽ സ്ഥിതി ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/എം.കെ._പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്