"റാസ്മസ് ലെർഡോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
[[ചിത്രം:RasmuswJGang.jpg|thumb|right|200px|റാസ്മസ് കമ്പ്യൂട്ടർ സെക്യൂരിറ്റിയെക്കുറിച്ച് [http://www.joomla.org Joomla! പ്രോഗ്രാമർമാരുമായി] [http://2007.oscms-summit.org ഒ.എസ്.സി.എം.എസ് 2007]-ലെ കോൺഫറൻസിനിടയിൽ സംസാരിക്കുന്നു<!--.Rasmus Lerdorf is talking about security with [http://www.joomla.org Joomla! Developers] at [http://2007.oscms-summit.org OSCMS 2007] Conference.-->]]
'''റാസ്മസ് ലെർഡോഫ്'''(ജനനം:[[നവംബർ 22]],[[1968]])ഒരു ഡാനിഷ്-കനേഡിയൻ <ref>{{cite tweet|user=rasmus|number=802660719057473536|date=26 November 2016|title=I am a Danish citizen again after losing it becoming Canadian and DK now allowing dual<br/>Tak @dalgaard_dw for alt du gør for udenlandsdanskere}}</ref>പ്രോഗ്രാമറാണ്.[[പി.എച്ച്.പി.]] എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ ഉപജ്ഞാതാവുമാണ്‌. ഭാഷയുടെ ആദ്യ രണ്ട് പതിപ്പുകൾ രചിക്കുകയും ജിം വിൻസ്റ്റെഡ് (പിന്നീട് ബ്ലോഗുകൾ സൃഷ്ടിച്ചത്), സ്റ്റിഗ് ബേക്കൻ, ഷെയ്ൻ കാരവിയോ, ആൻഡി ഗട്ട്മാൻസ്, സീവ് സുറാസ്കി എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം ഡെവലപ്പർമാരുടെ നേതൃത്വത്തിൽ പിന്നീടുള്ള പതിപ്പുകളുടെ വികസനത്തിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നത് തുടരുന്നു.
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
 
ഗ്രീൻലാൻഡിലെ ഡിസ്കോ ദ്വീപിൽ ജനിച്ച ലെർഡോർഫ് തന്റെ ആദ്യ വർഷങ്ങളിൽ ഡെൻമാർക്കിലേക്ക് താമസം മാറി.<ref>{{ YouTube | id = wCZ5TJCBWMg | title = «25 Years of PHP (by the Creator of PHP)» }}</ref> ലെർഡോർഫിന്റെ കുടുംബം 1980-ൽ ഡെൻമാർക്കിൽ നിന്ന് കാനഡയിലേക്ക് താമസം മാറ്റി, പിന്നീട് 1983-ൽ ഒന്റാറിയോയിലെ കിംഗ് സിറ്റിയിലേക്ക് മാറി.<ref name="KCSSalum">{{cite web|url=http://kcssalumni.squarespace.com/storage/case-of-distinction/Rasmus%20Lerdorf.pdf|title=Rasmus Lerdorf|publisher=K.C.S.S. Alumni Association|access-date=21 February 2013}}</ref>
[http://2007.oscms-summit.org ഒ.എസ്.സി.എം.എസ് 2007]-ലെ പ്രബന്ധാവതരണത്തിനിടയിൽ, റാസ്മസ് ഒ.എസ്.സി.എം.എസിലെ ഒരു സെക്യൂരിറ്റി പ്രശ്നത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി.<ref>http://2007.oscms-summit.org/node/487</ref><!--During his keynote presentation at [http://2007.oscms-summit.org OSCMS 2007] Conference, Rasmus presented a security vulnerability in each of the projects represented at OSCMS this year.<ref>http://2007.oscms-summit.org/node/487</ref>-->
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/റാസ്മസ്_ലെർഡോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്