"വോൾഗ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
 
വരി 25:
ഘസാറുകൾക്കു പകരം പിന്നീട് [[Kipchaks|കിപ്ചാക്കുകളും]], [[Kimeks|കിമെക്കുകളും]] [[Mongols|മംഗോളുകളും]] ഭരണത്തിലെത്തി. മംഗോളുകളാണ് പിന്നീട് നദിയുടെ സമുദ്രത്തിനോടടുത്ത ഭാഗത്ത് [[Golden Horde|ഗോൾഡൻ ഹോർഡ്]] ഭരണസംവിധാനം സ്ഥാപിച്ചത്. പിന്നീട് ഈ സാമ്രാജ്യം [[Khanate of Kazan|കസാൻ ഖാനേറ്റ്]], [[Khanate of Astrakhan|അസ്ട്രഖാൻ ഖാനേറ്റ്]] എന്നിങ്ങനെ വിഭജിച്ചു. ഇവ രണ്ടും പതിനാറാം നൂറ്റാണ്ടിലെ [[Russo-Kazan Wars|റൂസോ ഖസാൻ യുദ്ധങ്ങളിലൂടെ]] റഷ്യൻ സാമ്രാജ്യം പിടിച്ചടക്കി. വോൾഗ റഷ്യൻ ജനതയുടെ സംസ്കാരത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ [[Lay of Igor's Campaign|ലേ ഓഫ് ഇഗോർസ് കാമ്പെയിൻ]] എന്ന ഇതിഹാസകാവ്യം മുതൽ ഈ സ്വാധീനം കാണപ്പെടുന്നുണ്ട്.<ref>{{cite web |url=http://www.volgawriter.com/VW%20Volga%20River.htm |title=Volga River |publisher=Volga writer.com |date= |accessdate=2010-06-11 |archive-date=2010-06-20 |archive-url=https://web.archive.org/web/20100620141913/http://www.volgawriter.com/VW%20Volga%20River.htm |url-status=dead }}</ref> [[The Volga Boatman's Song|വോൾഗയിലെ വഞ്ചിക്കാരന്റെ പാട്ട്]] പോലെ ധാരാളം കവിതകൾ ഈ നദിക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
 
സോവിയറ്റ് ഭരണകാലത്ത് നിർമിച്ച വോൾഗാ നദിയിലെ വലിയ അണക്കെട്ടുകൾ ധാരാളം ആൾക്കാരെ കുടിയൊഴിപ്പിക്കുന്നതിലേയ്ക്കും ചരിത്രപൈതൃകങ്ങൾ നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവച്ചിട്ടുണ്ട്. ഉദാഹരണത്തിന് [[Mologa|മോളോഗ]] എന്ന പട്ടണം [[Rybinsk Reservoir|റൈബിൻസ്ക് തടാകം]] നിർമിച്ചപ്പോൾ മുങ്ങിപ്പോയി. റൈബിൻസ്ക് തടാകമാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകം. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിർമിച്ച പല മൊണാസ്റ്ററികളും [[Uglich Reservoir|ഉഗ്ലിച്ച് തടാകം]] നിർമിച്ചപ്പോൾ മുങ്ങിപ്പോവുകയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ സാമ്പത്തികമെച്ചംസാമ്പത്തികനേട്ടം സാംസ്കാരികനഷ്ടത്തേക്കാൾ വലുതാണെന്ന കണക്കുകൂട്ടലാണുണ്ടായത്. <ref>"In all, Soviet dams flooded 2,600 villages and 165 cities, almost 78,000 sq. km. – the area of Maryland, Delaware, Massachusetts, and New Jersey combined – including nearly 31,000 sq. km. of agricultural land and 31,000 sq. km. of forestland". Quoted from: Paul R. Josephson. ''Industrialized Nature: Brute Force Technology and the Transformation of the Natural World''. Island Press, 2002. ISBN 1-55963-777-3. Page 31.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വോൾഗ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്