"കസബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
The link fix.
വരി 4:
== കസബ പോലിസ് സ്റ്റേഷനുകൾ ==
 
നഗരത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ പ്രദേശങ്ങളിലോ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിലോ സ്ഥാപിക്കുന്ന പോലിസ് സ്റ്റേഷനുകൾക്ക് കസബ പോലീസ് സ്റ്റേഷൻ എന്ന് പറയാറുണ്ട്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ, കോഴിക്കോട് ബീച്ച് പോലീസ് സ്റ്റേഷൻ, പാലക്കാട് പുതുശ്ശേരി പോലീസ് സ്റ്റേഷൻ എന്നിവയാണ് കേരളത്തിലെ നിലവിലുള്ള കസബ പോലീസ് സ്റ്റേഷനുകൾ. <ref> https://malayalam.samayam.com/viral-news/what-is-kasaba-police-station/articleshow/62306598.cms?fbclid=IwAR1_TFa9n86THKh6VDL8uC7SLbLYKjUFilV5pGpD8mesj0AaFuHIjm07vOE </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കസബ" എന്ന താളിൽനിന്ന് ശേഖരിച്ചത്