"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
 
1947 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിലെ]] പലസ്തീന് വേണ്ടിയുള്ള പ്രത്യേക കാര്യാലോചനസഭ പലസ്തീനെ മൂന്നായി വിഭജിക്കാൻ നിർദ്ദേശിച്ചു. പടിഞ്ഞാറെ പലസ്തീൻ ഒരു ജൂത രാജ്യമായും ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലായും മറ്റ് പ്രദേശങ്ങൾ അറബ് രാജ്യമായും വിഭജിക്കാനാണ് നിർദ്ദേശിച്ചത്.<ref>
UNITED NATIONS SPECIAL COMMITTEE ON PALESTINE; REPORT TO THE GENERAL ASSEMBLY, A/364, 3 September 1947</ref> ജൂതന്മാർ ഇത് അംഗീകരിച്ചു എന്നാൽ അറബികൾ ഇത് അംഗീകരിച്ചില്ല. പലസ്തീൻ വിഭജിക്കരുതെന്നും ജൂതന്മാരെ പുറത്താക്കണമെന്നും അറബികൾ ആവശ്യപ്പെട്ടു. 1948 ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജൂതസംഘടന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് ജൂതന്മാർ അറബ് ഗ്രാമങ്ങളിൽ അധിനിവേശം നടത്തി ഏതാണ്ട് 850,000 അറബികളെ അഭയാർത്ഥികളാക്കി

എന്ന് . ബഹിഷ്


<ref>http://www.jcpa.org/jpsr/jpsr-beker-f05.htm</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്