"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
== ഉത്ഭവം ==
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[കിഴക്കൻ യൂറോപ്പ്|കിഴക്കൻ യൂറോപ്പിലാണ്]] സിയോണിസം ഒരു പ്രസ്ഥാനമായി രൂപം‌കൊണ്ടത്. യൂറോപ്പിലെ [[ജൂതൻ‍|ജൂതന്മാർക്ക്]] [[സെമിറ്റിക് ഭാഷ|സെമിറ്റിക് ഭാഷകൾക്ക്]] നേരേയുണ്ടായ വിദ്വേഷമാണ് എന്നും ഇതിനു കാരണമായി കരുതുന്നത്. <ref>Walter Laqueur (2003) ''The History of Zionism'' Tauris Parke Paperbacks, ISBN 1-86064-932-7 p 40</ref>''
 
ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളിൽ ഒന്ന് പലസ്തീൻ ശൂന്യമെന്നഇസ്രയേൽ അർത്ഥം വരുന്ന ''ജനതയില്ലാത്ത ദേശം,ദേശമില്ലാത്ത ജനതയ്ക്ക്'' ഇപ്രകാരമായിരുന്നു. '''കുടിയേറ്റവും വികസന മുന്നേറ്റവും''' വിവിധ രാജ്യങ്ങളിൽ നിന്നു എത്തിച്ചേർന്ന വരായിരുന്നതിനാൽ പരസ്പരം മനസ്സിലാകാത്ത 40-ൽ ഏറെ ഭാഷകളായിരുന്നു [[യഹൂദർ]] സംസാരിച്ചിരുന്നത്.
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്