"ഒറാക്കിൾ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
== ചരിത്രം ==
1977ലാണ് ലാറി എല്ലിസണും ബോബ് മൈനറും എഡ് ഓടിസും ചേർന്ന് '''സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ലബോറട്ടറീസ്''' ('''SDL''') എന്ന പേരിൽ സ്ഥാപിച്ചത്.<ref name="founders">{{cite news|last=Bort|first=Julie|url=http://www.businessinsider.com/whatever-happened-to-oracles-founders-in-this-iconic-photo-2012-8 |title=Where Are They Now? Look What Happened to the Co-founders of Oracle |work=[[Business Insider]] |date=September 18, 2014 |access-date=March 29, 2018}}</ref> റിലേഷണൽ ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റങ്ങളെ (RDBMS) കുറിച്ച് എഡ്ഗർ എഫ്. കോഡ് 1970-ൽ എഴുതിയ "എ റിലേഷണൽ മോഡൽ ഓഫ് ഡാറ്റ ഫോർ ലാർജ് ഷെയർഡ് ഡാറ്റാ ബാങ്കുകൾ" എന്ന പേപ്പറിൽ നിന്ന് എലിസണ് പ്രചോദനം ലഭിച്ചത്<ref>{{Cite journal|last=Codd|first=E. F.|year=1970|title=A Relational Model of Data for Large Shared Data Banks|url=http://www.acm.org/classics/nov95/toc.html|journal=[[Communications of the ACM]]|volume=13|issue=6|pages=377–387|doi=10.1145/362384.362685|s2cid=207549016|url-status=dead|archive-url=https://web.archive.org/web/20070612235326/http://www.acm.org/classics/nov95/toc.html|archive-date=June 12, 2007|df=mdy-all}}</ref>.ഓട്സ്(Oates) നൽകിയ [[IBM|ഐബിഎം]] റിസർച്ച് ജേണലിലെ ഒരു ലേഖനത്തിൽ നിന്നാണ് ഐബിഎം സിസ്റ്റം ആർ(IBM System R) ഡാറ്റാബേസിനെ കുറിച്ച് അദ്ദേഹം കേട്ടത്. ഒറാക്കിളിന്റെ ഉൽപ്പന്നം സിസ്റ്റം ആറിന് അനുയോജ്യമാക്കാൻ എല്ലിസൺ ആഗ്രഹിച്ചു, എന്നാൽ ഐബിഎം അവരുടെ ഡിബിഎംഎസിനുള്ള പിശക് കോഡുകൾ രഹസ്യമാക്കി വെച്ചതിനാൽ അത് പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്. എസ്ഡിഎൽ(SDL)1979-ൽ അതിന്റെ പേര് റിലേഷണൽ സോഫ്റ്റ്‌വെയർ, ഇങ്ക് (RSI) എന്നാക്കി മാറ്റി.<ref name=niemiec>{{cite book | last = Niemiec | first = Richard | title = Oracle9i Performance Tuning Tips & Techniques | publisher=McGraw-Hill/Osborne | location = New York | year = 2003 | isbn = 978-0-07-222473-3 }}</ref> അതിന്റെ മുൻനിര ഉൽപ്പന്നമായ ഒറാക്കിൾ ഡാറ്റാബേസുമായി കൂടുതൽ അടുത്ത് വിന്യസിക്കാൻ 1983-ൽ വീണ്ടും ഒറാക്കിൾ സിസ്റ്റംസ് കോർപ്പറേഷനായി മാറി.<ref>{{Cite web|url=https://www.orafaq.com/wiki/Oracle_Corporation|title=Oracle Corporation - Oracle FAQ|website=www.orafaq.com|access-date=2020-03-07}}</ref> ഒറാക്കിളിന്റെ ആദ്യ ഉപഭോക്താവ് കൂടിയായ 1977-ലെ സിഐഎ(CIA) പ്രൊജക്റ്റ് കോഡ്‌നാമത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.<ref>{{Cite web|url=https://gizmodo.com/larry-ellisons-oracle-started-as-a-cia-project-1636592238|title=Larry Ellison's Oracle Started As a CIA Project|website=https://gizmodo.com/|access-date=2021-12-03}}</ref>ഈ ഘട്ടത്തിൽ ബോബ് മൈനർ കമ്പനിയുടെ സീനിയർ പ്രോഗ്രാമറായി സേവനമനുഷ്ഠിച്ചു. 1986 മാർച്ച് 12-ന് കമ്പനിക്ക് അതിന്റെ [[പ്രാഥമിക ഓഹരി വിൽപ്പന]] നടത്തിയിരുന്നു.<ref>{{cite news|url=http://investor.oracle.com/overview/investor-faq/default.aspx|title=Investor Relations|work=investor.oracle.com|access-date=August 10, 2017}}</ref>
 
1995-ൽ, ഒറാക്കിൾ സിസ്റ്റംസ് കോർപ്പറേഷൻ അതിന്റെ പേര് ഒറാക്കിൾ കോർപ്പറേഷൻ എന്നാക്കി മാറ്റി,<ref>{{cite press release|url=http://www.thefreelibrary.com/ORACLE+SYSTEMS+CORPORATION+RENAMED+'ORACLE+CORPORATION'-a016988727|title=Oracle Systems Corporation Renamed 'Oracle Corporation'|publisher=Oracle Corporation|date=June 1, 1995|access-date=April 17, 2015}}</ref> ഒറാക്കിൾ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു, എന്നാൽ ചിലപ്പോൾ ഹോൾഡിംഗ് കമ്പനിയുടെ പേരായ ഒറാക്കിൾ കോർപ്പറേഷൻ എന്നും അറിയപ്പെടുന്നു.<ref>[http://www.oracle.com/us/corporate/investor-relations/faq/index.html Frequently Asked Questions | Investor Relations]. Oracle. Retrieved July 14, 2013.</ref> ഒറാക്കിൾ കോർപ്പറേഷന്റെ ആദ്യകാല വിജയത്തിന്റെ ഒരു ഭാഗം അതിന്റെ ഉൽപ്പന്നങ്ങൾ നടപ്പിലാക്കാൻ [[C (programming language)|സി പ്രോഗ്രാമിംഗ് ഭാഷ]] ഉപയോഗിച്ചതാണ്. സിയെ പിന്തുണയ്ക്കുന്ന വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കുള്ള പോർട്ടിംഗ് ഇത് എളുപ്പമാക്കി.<ref>{{Cite web | url=https://www.oracle.com/corporate/ | title=About Oracle &#124; Company Information &#124; Oracle|access-date=April 2, 2020}}</ref>
 
== ഉല്പന്നങ്ങളും സേവനങ്ങളും ==
"https://ml.wikipedia.org/wiki/ഒറാക്കിൾ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്