"ഇനി ഞാൻ ഉറങ്ങട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 28:
}}
 
വ്യാസഭാരതത്തിലെ[[മഹാഭാരതം|വ്യാസഭാരത]]ത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയുംകഥാപാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി [[പി.കെ. ബാലകൃഷ്ണൻ]] രചിച്ച [[നോവൽ|നോവലാണിത്‌നോവലാണ്]] '''ഇനി ഞാൻ ഉറങ്ങട്ടെ'''. കർണന്റെ സമ്പൂർണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. [[ദ്രൗപദി|ദ്രൗപദിയെപ്പറ്റി]] സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]]<ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=16 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-18 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050710/http://www.mathrubhumi.com/books/awards.php?award=16 |url-status=dead }}</ref> 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച "ഇനി ഞാൻ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്‌.<ref>{{Cite web |url=http://www.puzha.com/malayalam/bookstore/content/books/html/utf8/2590.html |title=ആർക്കൈവ് പകർപ്പ് |access-date=2012-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304205850/http://www.puzha.com/malayalam/bookstore/content/books/html/utf8/2590.html |url-status=dead }}</ref>. [[ഡി.സി. ബുക്സ്]] ആയിരുന്നു പ്രസാധകർ.
 
ഇംഗ്ലീഷിൽ ''നൌ ലെറ്റ് മീ സ്ലീപ്'' എന്ന പേരിലും തമിഴിൽ ''ഇനി ഞാൻ ഉറങ്ങട്ടും'' എന്ന പേരിലും കന്നഡയിൽ ''നാനിന്നു നിദ്രിസുവെ'' എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിൽ തന്നെ രണ്ടാമതൊരു വിവർത്തനം ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരിൽ  ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2017-ൽ പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/ഇനി_ഞാൻ_ഉറങ്ങട്ടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്