"ആൻഡ്രെയാസ് വിസേലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 25:
}}
'''ആൻഡ്രെയാസ് വിസേലിയസ്''' (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്.
 
ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖംശാസ്ത്രീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നുവൈദ്യശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. {{തെളിവ്}}
'''ദി കോർപോറിസ് ഫാബ്രിക'''
കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്നപ്രതിപാദിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയാപ്പെടുന്നഎന്നറിയപ്പെടുന്ന ''ദി ഹുമാനി കോർപോറിസ് ഫാബ്രിക'' പുറത്തിറക്കി. പേശികളുടെ പ്രവർത്തനരീതി ആമാശയം തലച്ചോർ എന്നിവയുടെ ഘടന, ഹൃദയത്തിന്റെ പ്രവർത്തനം, എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്. <ref>ആരോഗ്യ വിജ്ഞാനകോശം, പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചത്</ref>
പേശികളുടെ പ്രവർത്തനരീതി ആമാശയം തലചോർ എന്നിവയുടെ ഘടന , ഹൃദയത്തിന്റെ പ്രവർത്തനം , എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്.
<ref>ആരോഗ്യ വിജ്ഞാനകോശം, പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചത്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആൻഡ്രെയാസ്_വിസേലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്