"വേണു ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
മലയാളം ടെലിവിഷൻ ചാനലുകളിലെ ഒരു വാർത്താ അവതാരകനാണ് '''വേണു ബാലകൃഷ്ണൻ'''. ഏറ്റവും മികച്ച വാർത്താവായനക്കാരിൽ ഒരാളായ{{തെളിവ്}} വേണു ഏഷ്യാനെറ്റിൽ ആണ് കരിയർ തുടങ്ങിയത്, തുടർന്ന് അദ്ദേഹം മനോരമ ന്യൂസിൽ എത്തി. ഫ്രറ്റേണിറ്റി ഓഫ് ആർട്സ് ആന്റ് മീഡിയ എന്റർടെയിന്മെന്റിന്റെ മികച്ച വാർത്താവായനക്കാരനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref>http://www.spiderkerala.net/resources/6993-Venu-Balakrishnan-Reporter-TV-News-Channel.aspx</ref>
. സഹപ്രവർത്തകക്ക് അശ്ലീലസന്ദേശം അയച്ചതിനെ തുടർന്ന് മാതൃഭൂമി ന്യൂസ് 2021 സെപ്റ്റംബറിൽ വേണുവിനെ ചാനലിൽ നിന്ന് പുറത്താക്കി<ref> [https://www.thecue.in/news-n-views/kerala-news/mathrubhumi-sacks-venu-balakrishnan വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസ് പുറത്താക്കി, സഹപ്രവർത്തകക്ക് അശ്ലീലസന്ദേശം അയച്ചതിന്]</ref>ഏഷ്യാനെറ്റ്, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളിൽ പ്രവ്യത്തിച്ച പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ വേണുവിന്റെ മൂത്ത സഹോദരനാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വേണു_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്