"മില്ലിസെന്റ് ഫോസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| notable_works =
}}
ഇംഗ്ലീഷ് [[സ്ത്രീ സമത്വവാദം|സ്ത്രീസമത്വ വാദി]]യും,എഴുത്തുകാരിയും,സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു '''മില്ലിസെന്റ് ഫോസെറ്റ്'''.എങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള പരിശ്രമത്തിന്റെ പേരിലാണ് അവർ ഏറെ വിലമതിക്കപ്പെടുന്നത്. നിയമപരമായ മാറ്റത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനായി അവർ പ്രചാരണം നടത്തി, 1897-1919-ൽ ബ്രിട്ടനിലെ ഏറ്റവും വലിയ വനിതാ അവകാശ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് വിമൻസ് സഫ്രേജ് സൊസൈറ്റീസ് (NUWSS) നയിച്ചു.<ref>{{Cite news |url=https://www.independent.co.uk/news/uk/home-news/millicent-fawcett-suffragist-anniversary-google-doodle-women-voting-rights-facts-a8393061.html |work=The Independent |author=Maya Oppenheim |title=Millicent Fawcett: Who was the tireless suffragist and how did she change women's voting rights forever? |date=11 June 2018}}</ref>
==References==
{{reflist|colwidth=30em}}
 
{{Suffrage}}
{{Eagle House}}
{{Authority control}}
[[വർഗ്ഗം:1847-ൽ ജനിച്ചവർ]]
[[വർഗ്ഗം:1929-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/മില്ലിസെന്റ്_ഫോസെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്