"സിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Map Safavid persia.png|right|thumb|300px|സഫാവിദ് പേർഷ്യൻ സാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങൾ ഇതിൽ മദ്ധ്യഭാഗത്ത് സിസ്താൻ കാണാം]]
[[പ്രമാണം:Afghan topo en.jpg|right|thumb|300px|അഫ്ഘാനിസ്താന്റെ ഭൂമിശാസ്ത്രഭൂപടം - പുരാതന സിസ്താൻ ഇന്ന് അഫ്ഘാനിസ്ഥാനിലും ഇറാനിലുമായാണ് സ്ഥിതി ചെയ്യുന്നത്. സിസ്താന്റെ തലസ്ഥാനമായിരുന്ന സരഞ്ജ് ഈ ഭൂപടത്തിൽ തെക്കുപടിഞ്ഞാറെ അതിർത്തിയിൽ കാണാം]]
[[ഇറാൻ|ഇറാന്റെ]] കിഴക്കും [[അഫ്ഗാനിസ്താൻ|അഫ്ഘാനിസ്താന്റെ]] തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന അതിർത്തിപ്രദേശമാണ് '''സിസ്താൻ'''. ഇത് ഇന്നത്തെ ഇറാനിലെ [[സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യ|സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലും]] അഫ്ഘാനിസ്താനിലെ [[നിമ്രൂസ് പ്രവിശ്യ|നിമ്രൂസ് പ്രവിശ്യയിലുമായി]] സ്ഥിതി ചെയ്യുന്നുചെtയ്യുന്നു.
 
[[ശകർ|ശകരുടെ]] ആഗമനാന്തരം അവരുടെ പ്രധാന ആവാസമേഖലയായിരുന്ന ഇവിടം ശകസ്താൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശകസ്താൻ എന്ന പേരാണ് പിന്നീട് സിസ്താൻ എന്നായത്. ഇസ്ലാമിക ആധിപത്യത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തെ നിമ്രൂസ് എന്നും വിളിക്കാൻ തുടങ്ങി. [[ഖുറാസാൻ|ഖുറാസാന്റെ]] തെക്കു കിടക്കുന്ന പ്രദേശം എന്നതിനാലാണ് തെക്ക് എന്നർത്ഥമുള്ള ഈ പേര് വിളിക്കപ്പെട്ടത്. മേഖലയുടെ പുരാതനനാമമായ ഡ്രാംഗിയാന അഥവാ സ്രാങ്കിയാന എന്ന പേരിൽ നിന്നാണ് സിസ്താന്റെ തലസ്ഥാനത്തിന് സരഞ്ജ് എന്ന പേര് വന്നത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=189–190|url=}}</ref>. സരഞ്ജ് ഇന്ന് അഫ്ഘാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/സിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്