"സുസ്മേഷ് ചന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തിരക്കഥകൾ: മരിച്ചവരുടെ കടൽ
വരി 64:
 
==പുരസ്കാരങ്ങൾ ==
* [[ഡിസി ബുക്സ്|ഡിസി ബുക്‌സ്‌]] നോവൽ കാർണിവൽ അവാർഡ് (2004)
* [[കെ.എ. കൊടുങ്ങല്ലൂർ|കെ.എ.കൊടുങ്ങല്ലൂർ]] കഥാപുരസ്കാരം (2009)
* [[ഇടശ്ശേരി പുരസ്കാരം|ഇടശ്ശേരി അവാർഡ്]]
* അങ്കണം-ഇ പി സുഷമ എൻഡോവ്മെൻറ്
* ജേസി ഫൌണ്ടേഷൻ അവാർഡ്
* പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം
* ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം - [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010]] - സ്വർണ്ണ മഹൽ - 2010 <ref name="ksa">[http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf കേരള സാഹിത്യ അക്കാദമി അവാർഡുകൾ- കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്]</ref>
*[[ സാഹിത്യശ്രീ പുരസ്കാരം]]
* തോപ്പിൽ രവി അവാർഡ്
* 2009-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് - തിരക്കഥ- ആതിര 10.സി.<ref name="chintha.com"/>
* [[കേന്ദ്ര സാഹിത്യ അക്കാദമി|കേന്ദ്ര സാഹിത്യ അക്കാദമിയുടെ]] 2012ലെ യുവ സാഹിത്യ പുരസ്കാരം (മരണവിദ്യാലയം)<ref>{{cite web|title=പ്രസന്നകുമാറിനും സുസ്‌മേഷ് ചന്ത്രോത്തിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം|url=http://www.mathrubhumi.com/books/story.php?id=1476&cat_id=520|publisher=മാതൃഭൂമി|accessdate=14 ഫെബ്രുവരി 2012|archive-date=2012-02-14|archive-url=https://web.archive.org/web/20120214195001/http://www.mathrubhumi.com/books/story.php?id=1476&cat_id=520|url-status=dead}}</ref>
* [[ചെറുകാട് അവാർഡ്]] (2012) - ''ബാർ കോഡ്'' <ref>{{cite news|title=ചെറുകാട് അവാർഡ് സുസ്മേഷ് ചന്ത്രോത്തിനു്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12638376&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|accessdate=17 ഒക്ടോബർ 2012|newspaper=മലയാള മനോരമ}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
* [[ടി.വി. കൊച്ചുബാവ]] കഥാപുരസ്കാരം (2013)
 
"https://ml.wikipedia.org/wiki/സുസ്മേഷ്_ചന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്