"സുസ്മേഷ് ചന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാടകങ്ങൾ
→‎ജീവിതരേഖ: ചെറിയ തിരുത്തുകൾ
വരി 6:
[[1977]] [[ഏപ്രിൽ 1]]നു ജനിച്ചു. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] വെള്ളത്തൂവൽ സ്വദേശി.
<ref>{{Cite web |url=http://www.chintha.com/node/2648 |title=ആർക്കൈവ് പകർപ്പ് |access-date=2009-05-12 |archive-date=2010-01-04 |archive-url=https://web.archive.org/web/20100104175232/http://chintha.com/node/2648 |url-status=dead }}</ref>
[[ഡിസി ബുക്സ്|ഡിസി ബുക്സി]]ന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ ആദ്യനോവലായ ''ഡി'' ക്കു ലഭിച്ചു. രണ്ടാമത്തെ നോവലായ ''9'' [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പി]]ലും ''പേപ്പർ ലോഡ്ജ്'' നോവൽ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]]ലും ''ആത്മഛായ'' [[ദേശാഭിമാനി വാരിക]]യിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു.
2009-ലെ [[കെ.എ. കൊടുങ്ങല്ലൂർ|കെ.എ.കൊടുങ്ങല്ലൂർ]] കഥാപുരസ്കാരത്തിന് മരണവിദ്യാലയം എന്ന കഥാസമാഹാരം അർഹമായി. [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി]] അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൗണ്ടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം, മുണ്ടൂർ കൃഷ്ണൻകുട്ടി കഥാ പുരസ്‌കാരം, സി വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം,അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ് ,കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം, 2011 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ, 2009-ൽ ആതിര 10.സി. യുടെ തിരക്കഥക്ക്‌ സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തിൽ ആനി ദൈവം എന്ന നാടക രചനക്ക് ഒന്നാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതി. 2018 ൽ ടി.കെ പത്മിനി എന്ന ചിത്രകാരിയുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.
 
"https://ml.wikipedia.org/wiki/സുസ്മേഷ്_ചന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്