"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

spells, reordering of sentences
(ചെ.)No edit summary
വരി 26:
| secondary_schools = 1
| tertiary =
| other_names = #1 തോഴിയൂർ സഭ
#2 അഞ്ഞൂര് സഭ
}}
 
 
1772-ൽ [[മലങ്കര സഭ]]യിൽ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് '''മലബാർ സ്വതന്ത്ര സുറിയാനി സഭ''' (ഇംഗ്ലീഷ്: Malabar Independent Syrian Church). [[തൃശ്ശൂർ ജില്ലയിലെജില്ല]]യിലെ [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] തൊഴിയൂർ ആണ് ആസ്ഥാനം. ഈ സഭയെ '''തൊഴിയൂർ സഭ''' എന്നും '''അഞ്ഞൂർ സഭ''' എന്നും അറിയപ്പെടുന്നു. [[സിറിൽ മാർ ബസേലിയോസ്]] മെത്രാപ്പോലീത്തയാണ് ഇപ്പോഴത്തെ സഭാ തലവൻ.
== തുടക്കം ==
1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ [[മലങ്കര മെത്രാപ്പോലീത്ത]]യ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ‍ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി മലബാർ ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി അവിടെ താമസിച്ചു. പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്